ഫ്രാ​ൻ​സി​ലെ നുൺഷ്യോക്കുള്ള നയതന്ത്ര പരിരക്ഷ പിൻവലിച്ചു
Tuesday, July 9, 2019 11:26 PM IST
വ​ത്തി​ക്കാ​ൻ സി​റ്റി: പീ​ഡ​ന പ​രാ​തി സം​ബ​ന്ധി​ച്ച് ഫ്ര​ഞ്ച് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന ഫ്രാ​ൻ​സി​ലെ അ​പ്പോ​സ്തോ​ലി​ക് നു​ൺ​ഷ്യോ​ക്ക് ന​യ​ത​ന്ത്ര​പ്ര​തി​നി​ധി​യെ​ന്ന നി​ല​യി​ലു​ള്ള പ​രി​ര​ക്ഷ വ​ത്തി​ക്കാ​ൻ എ​ടു​ത്തു​ക​ള​ഞ്ഞു. ആ​ർ​ച്ച്ബി​ഷ​പ് ലൂ​ഗി വെ​ഞ്ചൂ​റ​യ്ക്കെ​തി​രേ​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. 1961 ഏ​പ്രി​ൽ 18ലെ ​വി​യ​ന്ന ക​ൺ​വ​ൻ​ഷ​ൻ തീ​രു​മാ​ന പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.