സൈനികവിമാനങ്ങൾ കൂട്ടിയിടിച്ചു
Thursday, July 11, 2019 12:20 AM IST
ദോ​​​ഹ: ഖ​​​ത്ത​​​റി​​​ൽ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്ന ര​​​ണ്ടു സൈ​​​നി​​​ക വി​​​മാ​​​ന​​​ങ്ങ​​​ൾ കൂ​​​ട്ടി​​​യി​​​ടി​​​ച്ചു. ര​​​ണ്ടു വി​​​മാ​​​ന​​​ങ്ങ​​​ളും ത​​​ക​​​ർ​​​ന്നെ​​​ങ്കി​​​ലും പൈ​​​ല​​​റ്റു​​​മാ​​​ർ​​​ക്ക് ആ​​​പ​​​ത്തി​​​ല്ലെ​​​ന്ന് പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.