ബ്രിട്ടീഷ് കപ്പലുകൾ ഹോർമുസ് ഒഴിവാക്കണം
ബ്രിട്ടീഷ് കപ്പലുകൾ ഹോർമുസ് ഒഴിവാക്കണം
Sunday, July 21, 2019 1:19 AM IST
ല​​​ണ്ട​​​ൻ: ബ്രി​​​ട്ടീ​​​ഷ് ക​​​പ്പ​​​ലു​​​ക​​​ൾ ഇ​​​ട​​​ക്കാ​​​ല​​​ത്തേ​​​ക്കു ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​ന്നു സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശം ന​​​ല്കി. ബ്രി​​​ട്ടീ​​​ഷ് എ​​​ണ്ണടാ​​​ങ്ക​​​ർ പി​​​ടി​​​ച്ചെ​​​ടു​​​ത്ത ഇ​​​റാ​​​ന്‍റെ ന​​​ട​​​പ​​​ടി അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി തെ​​​രേ​​​സാ മേ​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന അ​​​ടി​​​യ​​​ന്ത​​​ര യോ​​​ഗ​​​ത്തി​​​നു​​​ശേ​​​ഷം സ​​​ർ​​​ക്കാ​​​ർ വ​​​ക്താ​​​വ് പ​​​റ​​​ഞ്ഞു. അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നാ​​​വി​​​ക സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നു നേ​​​ർ​​​ക്കു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണി​​​ത്.


പേ​​​ർ​​​ഷ്യ​​​ൻ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​നും ഒ​​​മാ​​​ൻ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​നും ഇ​​​ട​​​യി​​​ലു​​​ള്ള ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ലൂ​​​ടെ​​​യാ​​​ണ് ലോ​​​ക​​​ത്ത് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന എ​​​ണ്ണ​​​യു​​​ടെ അ​​​ഞ്ചി​​​ലൊ​​​ന്നും ക​​​ട​​​ത്തു​​​ന്ന​​​ത്. സൗ​​​ദി ഒ​​​ഴി​​​കെ​​​യു​​​ള്ള ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ൾ എ​​​ണ്ണ ക​​​ട​​​ത്തു​​​ന്ന​​​ത് ഇ​​​തു​​​വ​​​ഴി​​​യാ​​​ണ്. ഹോ​​​ർ​​​മു​​​സി​​​ന്‍റെ വ​​​ട​​​ക്കു​​​ഭാ​​​ഗ​​​ത്ത് ഇ​​​റാ​​​നാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.