ഗോട്ടാഭയയ്ക്ക് എതിരേയുള്ള അഴിമതിക്കേസ് റദ്ദാക്കി
ഗോട്ടാഭയയ്ക്ക് എതിരേയുള്ള അഴിമതിക്കേസ് റദ്ദാക്കി
Friday, November 22, 2019 1:05 AM IST
കൊ​​​ളം​​​ബോ: ശ്രീ​​​ല​​​ങ്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഗോ​​​ട്ടാ​​​ഭ​​​യ രാ​​​ജ​​​പ​​​ക്ഷെ​​​യ്ക്ക് എ​​​തി​​​രാ​​​യ അ​​​ഴി​​​മ​​​തി​​​ക്കേ​​​സ് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ യാ​​​ത്രാ​​​വി​​​ല​​​ക്ക് നീ​​​ക്കാ​​​നും പാ​​​സ്പോ​​​ർ​​​ട്ട് തി​​​രി​​​ച്ചു​​​ന​​​ൽ​​​കാ​​​നും ഉ​​​ത്ത​​​ര​​​വി​​​ട്ടു. ഈ ​​​മാ​​​സം 29ന് ​​​അ​​​ദ്ദേ​​​ഹം ഇ​​​ന്ത്യ സ​​​ന്ദ​​​ർ​​​ശി​​​ക്കും.

സെ​​​പ്റ്റം​​​ബ​​​റി​​​ൽ സ്പെ​​​ഷ​​​ൽ ഹൈ​​​ക്കോ​​​ട​​​തി​​​യാ​​​ണ് ഗോ​​​ട്ടാ​​​ഭ​​​യ​​​യ്ക്ക് യാ​​​ത്രാ​​​വി​​​ല​​​ക്ക് ഏർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. പ്ര​​​സി​​​ഡ​​​ന്‍റി​​​നെ​​​തി​​​രേ ക്രി​​​മി​​​ന​​​ൽ, സി​​​വി​​​ൽ കേ​​​സു​​​ക​​​ൾ നി​​​ല​​​നി​​​ൽ​​​ക്കി​​​ല്ലെ​​​ന്ന് ഇ​​​ന്ന​​​ലെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​യ അ​​​റ്റോ​​​ർ​​​ണി ജ​​​ന​​​റ​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഡി​​​എ രാ​​​ജ​​​പ​​​ക്ഷെ മെ​​​മ്മോ​​​റി​​​യ​​​ൽ ആ​​​ൻ​​​ഡ് മ്യൂ​​​സി​​​യ​​​ത്തി​​​ന്‍റെ നി​​​ർ​​​മാ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മൂ​​​ന്നു​​​കോ​​​ടി​​​യി​​​ൽ​​​പരം രൂ​​​പ വെ​​​ട്ടി​​​ച്ചെ​​​ന്ന കേ​​​സി​​​ൽ കോ​​​ട​​​തി അ​​​ദ്ദേ​​​ഹ​​​ത്തെ കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.