ഉന്നത ഖാലിസ്ഥാൻ നേതാവ് പാക്കിസ്ഥാനിൽ കൊല്ലപ്പെട്ടു
Tuesday, January 28, 2020 11:49 PM IST
ലാ​​ഹോ​​ർ: ഉ​​ന്ന​​ത ഖാ​​ലി​​സ്ഥാ​​ൻ ലി​​ബ​​റേ​​ഷ​​ൻ ഫോ​​ഴ്സ്(​​കെ​​എ​​ൽ​​എ​​ഫ്) നേ​​താ​​വ് ഹ​​ർ​​മീ​​ത് സിം​​ഗ് പാ​​ക്കി​​സ്ഥാ​​നി​​ൽ വെ​​ടി​​യേ​​റ്റു കൊ​​ല്ല​​പ്പെ​​ട്ടു. വാ​​ഗ അ​​തി​​ർ​​ത്തി​​ക്കു സ​​മീ​​പ​​മു​​ള്ള ഗു​​രു​​ദ്വാ​​ര​​യ്ക്കു വെ​​ളി​​യി​​ലാ​​യി​​രു​​ന്നു ഹ​​ർ​​മീ​​ത് സിം​​ഗി​​നു വെ​​ടി​​യേ​​റ്റ​​ത്. അ​​മൃ​​ത്‌​​സ​​ർ സ്വ​​ദേ​​ശി​​യാ​​യ ഹ​​ർ​​മീ​​ത് സിം​​ഗ് 2016-2017 കാ​​ല​​ത്ത് പ​​ഞ്ചാ​​ബി​​ൽ ആ​​ർ​​എ​​സ്എ​​സ് നേ​​താ​​ക്ക​​ളെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ പ്ര​​തി​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.