ഐഎസ് വധുവിന് ബ്രിട്ടനിൽ വരാം
ഐഎസ് വധുവിന് ബ്രിട്ടനിൽ വരാം
Thursday, July 16, 2020 10:45 PM IST
ല​ണ്ട​ൻ: ഐ​എ​സ് വ​ധു എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന ഷ​മീ​മ ബീ​ഗ​ത്തി​ന് പൗ​ര​ത്വം റ​ദ്ദാ​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കേ​സ് ന​ട​ത്തു​ന്ന​തി​ന് ബ്രി​ട്ട​നി​ൽ മ​ട​ങ്ങി​യെ​ത്താ​ൻ കോ​ട​തി അ​നു​മ​തി ന​ല്കി. ബം​ഗ്ലാ​ദേ​ശ് വം​ശ​ജ​യാ​യ ഇ​വ​ർ 2015ൽ ​പ​തി​ന​ഞ്ചു വ​യ​സു​ള്ള​പ്പോ​ൾ സി​റി​യ​യി​ൽ പോ​യി ഐ​സി​ൽ ചേ​ർ​ന്ന​താ​ണ്.


ക​ഴി​ഞ്ഞ​വ​ർ​ഷ​മാ​ണ് ബ്രി​ട്ട​ൻ പൗ​ര​ത്വം റ​ദ്ദാ​ക്കി​യ​ത്. ഷ​മീ​മ​യു​ടെ വാ​ദം കേ​ൾ​ക്കാ​തെ​യാ​യി​രു​ന്നു ന​ട​പ​ടി​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മ​ട​ങ്ങി​യെ​ത്താ​ൻ കോ​ട​തി അ​നു​മ​തി ന​ല്കി​യ​ത്. ഇ​തി​നെ​തി​രേ അ​പ്പീ​ൽ ന​ല്കു​മെ​ന്ന് ബ്രി​ട്ടീ​ഷ് ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.