സിസിപി അംഗങ്ങൾക്കു പ്രവേശനം വിലക്കാൻ യുഎസിൽ ആലോചന
സിസിപി അംഗങ്ങൾക്കു പ്രവേശനം വിലക്കാൻ യുഎസിൽ ആലോചന
Thursday, July 16, 2020 10:45 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ചൈ​​​ന ഭ​​​രി​​​ക്കു​​​ന്ന ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​യി(​​​സി​​​സി​​​പി)​​​ലെ അം​​​ഗ​​​ങ്ങ​​​ൾ​​​ക്കും അ​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്കും യു​​​എ​​​സി​​​ൽ പ്ര​​​വേ​​​ശ​​​നം വി​​​ല​​​ക്കു​​​ന്ന​​​തി​​​നെക്കു​​​റി​​​ച്ച് ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്.

നി​​​ല​​​വി​​​ൽ യു​​​എ​​​സി​​​ലു​​​ള്ള പാ​​​ർ​​​ട്ടി അം​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും വീ​​​സ റ​​​ദ്ദാ​​​ക്കാ​​​നും ആ​​​ലോ​​​ച​​​ന​​​യു​​​ണ്ടെ​​​ന്ന് ന്യൂ​​​യോ​​​ർ​​​ക്ക് ടൈം​​​സ് റി​​പ്പോ​​ർ​​ട്ട് ചെ​​യ്യു​​ന്നു.

ചൈ​​​നീ​​​സ് സൈ​​​നികർക്കും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ​​​ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും യു​​​എ​​​സി​​​ൽ പ്ര​​​വേ​​​ശ​​​നം വി​​​ല​​​ക്കു​​​ന്ന​​​തും പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ട്.


ഹോ​​​ങ്കോം​​​ഗി​​​നെ നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ സു​​​ര​​​ക്ഷാ​​​നി​​​യ​​​മം കൊ​​​ണ്ടു​​​വ​​​ന്ന ചൈ​​​ന​​​യ്ക്കെ​​​തി​​​രേ കൂ​​​ടു​​​ത​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ വേ​​​ണ​​​മെ​​​ന്നാ​​​ണ് ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ലെ ചി​​​ല​​​രു​​​ടെ നി​​​ല​​​പാ​​​ട്. വാ​​​ണി​​​ജ്യ​​​ത്തി​​​ൽ ഹോ​​​ങ്കോം​​​ഗി​​​നു ന​​​ല്കി​​​യ പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന എ​​​ടു​​​ത്തു​​​ക​​​ള​​​ഞ്ഞ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.