ഈജി‍യൻ കടലിൽ ഭൂകന്പം; തുർക്കിയിൽ ആറ് മരണം
ഈജി‍യൻ കടലിൽ ഭൂകന്പം; തുർക്കിയിൽ ആറ് മരണം
Friday, October 30, 2020 11:48 PM IST
ഇ​​​​​​​സ്താം​​​​​​​ബു​​​​​​​ൾ: തു​​​​​​​ർ​​​​​​​ക്കി​​​​​​​യി​​​​​​​ലെ വ​​​​​​​ട​​​​​​​ക്ക​​​​​​​ൻ പ്ര​​​​​​​വി​​​​​​​ശ്യ​​​​​​​യാ​​​​​​​യ ഇ​​​​​​​സ്മി​​​​​​​റി​​​​​​​നും ഗ്രീ​​​​ക്ക് ദ്വീ​​​​പാ​​​​യ സ​​​​മോ​​​​സി​​​​നും ഇ​​​​ട​​​​യി​​​​ൽ ഈ​​​​​​​ജി​​​​​യ​​​​​​​ൻ ക​​​​​​​ട​​​​​​​ലി​​​​​​​ൽ റി​​​​​​​ക്ട​​​​​​​ർ സ്കെ​​​​​​​യി​​​​​​​ലി​​​​​​​ൽ 6.6 തീ​​​​​​​വ്ര​​​​​​​ത രേ​​​​​​​ഖ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യ ഭൂ​​​​​​​ക​​​​​​​ന്പ​​​​​​​മു​​​​​​​ണ്ടാ​​​​​​​യി. ഭൂ​​​​ക​​​​ന്പ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​സ്മി​​​​റി​​​​ൽ ആ​​​​റു പേ​​​​ർ മ​​​​രി​​​​ച്ച​​​​താ​​​​യും നി​​​​ര​​​​വ​​​​ധി​​​​പ്പേർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റ​​​​താ​​​​യും അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു. സീ​​​​ഫ​​​​റീ​​​​സ​​​​ർ തീ​​​​ര​​​​ത്ത് ചെ​​​​റി​​​​യ സു​​​​നാ​​​​മി​​യു​​ണ്ടാ​​യി. സ​​​​മോ​​​​സി​​​​ൽ നാ​​​​ലു പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. സു​​​​നാ​​​​മി മു​​​​ന്ന​​​​റി​​​​പ്പ് ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.


ക​​​​​​​ര​​​​​​​യി​​​​​​​ൽ കെ​​​​​​​ട്ടി​​​​​​​ട​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു വി​​​​​​​ള്ള​​​​​​​ൽ സം​​​​​​​ഭ​​​​​​​വി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ണ്ടെ​​​​​​​ന്ന് പ്ര​​​​​​​ദേ​​​​​​​ശ​​​​​​​വാ​​​​​​​സി​​​​​​​ക​​​​​​​ൾ പ​​​​​​​റ​​​​​​​ഞ്ഞ​​​​​​​താ​​​​​​​യി മാ​​​​​​​ധ്യ​​​​​​​മ​​​​​​​ങ്ങ​​​​​​​ൾ റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട് ചെ​​​​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.