യുഎസിൽ അടിയന്തര ഉപയോഗത്തിന് ഫൈസർ വാക്സിൻ അനുമതി തേടി
Saturday, November 21, 2020 1:53 AM IST
ന്യൂ​​​​യോ​​​​ർ​​​​ക്ക്: കോ​​​​വി​​​​ഡ്-19 വാ​​​​ക്സി​​​​ൻ അ​​​​ടി​​​​യ​​​​ന്ത​​​​ര ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ന് ഫൈ​​​​സ​​​​ർ ക​​​​ന്പ​​​​നി അ​​​​നു​​​​മ​​​​തി തേ​​​​ടി​​​​യ​​​​താ​​​​യി ഇ​​ന്ന​​ലെ അ​​​​റി​​​​യി​​​​ച്ചു. വാ​​​​ക്സി​​​​ൻ 95 ശ​​​​ത​​​​മാ​​​​നം ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​ണെ​​​​ന്ന് ഫൈ​​​​സ​​​​റും ജ​​​​ർ​​​​മ​​​​ൻ പ​​​​ങ്കാ​​​​ളി ബ​​​​യോ​​​​ൺ​​​​ടെ​​​​ക്കും ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​യി​​​​രു​​​​ന്നു.

വാ​​​​ക്സി​​​​ൻ പ​​​​രീ​​​​ക്ഷ​​​​ണം വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യെ​​​​ന്നും അ​​​​ടി​​​​യ​​​​ന്ത​​​​ര ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​നാ​​​​യി യു​​​​എ​​​​സ് ഫു​​​​ഡ് ആ​​​​ൻ​​​​ഡ് ഡ്ര​​​​ഗ് അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​ഷ​​​​ന്‍റ അ​​​​നു​​​​മ​​​​തി തേ​​​​ടി​​​​യ​​​​താ​​​​യി ക​​​​ന്പ​​​​നി അ​​​​റി​​​​ച്ചു. യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലും അ​​​​ടി​​​​യ​​​​ന്ത​​​​ര ഉ​​​​പ​​​​യോ​​​​ഗ അ​​​​നു​​​​മ​​​​തി​​​​ക്കാ​​​​യി സ​​​​മീ​​​​പി​​​​ക്കു​​​​മെ​​​​ന്നും ക​​​​ന്പ​​​​നി വ്യ​​​​ക്ത​​​​മാ​​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.