ഔദ്യോഗികരഹസ്യ നിയമം ലംഘിച്ചെന്ന കേസിൽ ബംഗ്ലാദേശിൽ മുതിർന്ന മാധ്യമപ്രവർത്തക അറസ്റ്റിൽ
ഔദ്യോഗികരഹസ്യ നിയമം ലംഘിച്ചെന്ന കേസിൽ ബംഗ്ലാദേശിൽ മുതിർന്ന മാധ്യമപ്രവർത്തക അറസ്റ്റിൽ
Tuesday, May 18, 2021 11:23 PM IST
ധാ​​ക്ക: ബം​​ഗ്ലാ​​ദേ​​ശി​​ൽ മു​​തി​​ർ​​ന്ന മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​യെ അ​​റ​​സ്റ്റ് ചെ​​യ്തു. അ​​ന്വേ​​ഷ​​ണാ​​ത്മ​​ക റി​​പ്പോ​​ർ​​ട്ടിം​​ഗി​​ലൂ​​ടെ ശ്ര​​ദ്ധേ​​യയായ റോ​​സി​​ന ഇ​​സ്‌​​ലാം ആ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. കൊ​​ളോ​​ണി​​യ​​ൽ കാ​​ല​​ത്തെ ഔ​​ദ്യോ​​ഗി​​ക ര​​ഹ​​സ്യ നി​​യ​​മം ലം​​ഘി​​ച്ചെ​​ന്ന കേ​​സി​​ലാ​​ണ് അ​​റ​​സ്റ്റ്. ബം​​ഗ്ലാ​​ദേ​​ശി​​ൽ ഏ​​റ്റ​​വും അ​​ധി​​കം പ്ര​​ചാ​​ര​​മു​​ള്ള പ്രോ​​തോം അ​​ലോ പ​​ത്ര​​ത്തി​​ന്‍റെ സീ​​നി​​യ​​ർ റി​​പ്പോ​​ർ​​ട്ട​​ർ ആ​​ണ് റോ​​സി​​ന ഇ​​സ്‌​​ലാം.

അ​​നു​​മ​​തി കൂ​​ടാ​​തെ, ആ​​രോ​​ഗ്യ​​മ​​ന്ത്രാ​​ല​​യ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഒ​​രു രേ​​ഖ​​യു​​ടെ ചി​​ത്ര​​മെ​​ടു​​ത്ത​​തി​​നാ​​ണ് റോ​​സി​​ന​​യെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. 1923ലെ ​​ഒ​​ഫീ​​ഷ​​ൽ സീ​​ക്ര​​ട്ട് ആ​​ക്ട് പ്ര​​കാ​​ര​​മാ​​ണു കേ​​സെ​​ടു​​ത്ത​​ത്. കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​യെ റി​​മാ​​ൻ​​ഡ് ചെ​​യ്തു.


കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​യു​​ടെ കാ​​ല​​ത്ത് ആ​​രോ​​ഗ്യ​​മ​​ന്ത്രാ​​ല​​യം വ​​രു​​ത്തി​​യ വീ​​ഴ്ച​​ക​​ൾ സം​​ബ​​ന്ധി​​ച്ച് റോ​​സി​​ന​​യു​​ടെ റി​​പ്പോ​​ർ​​ട്ടു​​ക​​ൾ ജ​​ന​​ശ്ര​​ദ്ധ നേ​​ടി​​യി​​രു​​ന്നു. ഇ​​തോ​​ടെ ഇ​​വ​​ർ അ​​ധി​​കൃ​​ത​​രു​​ടെ നോ​​ട്ട​​പ്പു​​ള്ളി​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.