അഫ്ഗാനിസ്ഥാനിൽ താലിബാൻ ആക്രമണം: എ​​​ട്ട് സു​​​ര​​​ക്ഷാ​​​സേ​​​നാം​​​ഗ​​​ങ്ങ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു
അഫ്ഗാനിസ്ഥാനിൽ താലിബാൻ ആക്രമണം: എ​​​ട്ട് സു​​​ര​​​ക്ഷാ​​​സേ​​​നാം​​​ഗ​​​ങ്ങ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു
Sunday, June 6, 2021 12:43 AM IST
കാ​​​ബൂ​​​ൾ: അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ ബാ​​​ഗ്‌​​​ലാ​​​ന്‌ പ്ര​​​വി​​​ശ്യ​​​യി​​​ലെ ജു​​​ഗ്‌​​​ല​​​യി​​​ൽ താ​​​ലി​​​ബാ​​​ൻ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ട് പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രും ആ​​​റ് സൈ​​​നി​​​ക​​​രു​​​മു​​​ൾ​​​പ്പെ​​​ടെ എ​​​ട്ടു​​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. വെ​​​ള്ളി​​​യാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി തു​​​ട​​​ങ്ങി​​​യ ആ​​​ക്ര​​​മ​​​ണം ശ​​​നി​​​യാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യാ​​​ണ് അ​​​വ​​​സാ​​​നി​​​ച്ച​​​തെ​​​ന്ന് ഒ​​​രു സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ അ​​​റി​​​യി​​​ച്ചു. കൂ​​​ടു​​​ത​​​ൽ സൈ​​​നി​​​ക​​​രെ വി​​​ന്യ​​​സി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ പ്ര​​​ദേ​​​ശം താ​​​ലി​​​ബാ​​​ൻ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​യേ​​​ക്കാ​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യും അ​​​ദ്ദേ​​​ഹം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.


ശ​​​നി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം വ​​​രെ​​​യു​​​ള്ള 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ രാ​​​ജ്യ​​​ത്തെ പ​​​ത്ത് പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ലെ​​​ങ്കി​​​ലും സ​​​ർ​​​ക്കാ​​​ർ സേ​​​ന​​​യും താ​​​ലി​​​ബാ​​​നും ത​​​മ്മി​​​ൽ ഏ​​​റ്റു​​​മു​​​ട്ട​​​ൽ ന​​​ട​​​ന്നി​​​ട്ടു​​​ണ്ട്. ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന​​​താ​​​യി താ​​​ലി​​​ബാ​​​ൻ വ​​​ക്താ​​​വ് സൈ​​​ബു​​​ള്ള മു​​​ജാ​​​ഹി​​​ദ് ട്വി​​​റ്റ​​​റി​​​ൽ സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ പ​​​ത്തു​​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു​​​വെ​​​ന്നും എ​​​ട്ടു​​​പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹ്യം വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.