കോവിഡ് ആശുപത്രിയിൽ മുൻ സൈനികന്‍റെ വെടിവയ്പ്; ഒരു മരണം
Thursday, June 24, 2021 11:26 PM IST
ബാ​​​ങ്കോ​​​ക്ക്: താ​​​യ്‌​​​ല​​​ൻ​​​ഡി​​​ൽ മു​​​ൻ സൈ​​​നി​​​ക​​​ൻ ഒ​​​രു ക​​​ട​​​യി​​​ലും കോ​​​വി​​​ഡ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലും ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പു​​​ക​​​ളി​​​ൽ ര​​​ണ്ടു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഇ​​​രു​​​പ​​​ത്തി​​​മൂ​​​ന്നു​​​കാ​​​ര​​​നാ​​​യ അ​​​ക്ര​​​മി ബാ​​​ങ്കോ​​​ക്കി​​​നു സ​​​മീ​​​പം പ​​​തു​​​ൻ​​​താ​​​നി​​​യി​​​ലെ ഒ​​​രു ക​​​ട​​​യി​​​ൽ ക​​​യ​​​റി വ​​​ഴ​​​ക്കു​​​ണ്ടാ​​​ക്കി ജീ​​​വ​​​ന​​​ക്കാ​​​ര​​​നെ വെ​​​ടി​​​വ​​​ച്ചു​​​ കൊ​​​ന്ന​​​ശേ​​​ഷ​​​മാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​യ​​​ത്.


മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​ന് അ​​​ടി​​​മ​​​യാ​​​ണെ​​​ന്നു ക​​​രു​​​തി​​​യാ​​​ണ് ആ​​​ശു​​​പ​​​ത്രി രോ​​​ഗി​​​യെ വെ​​​ടി​​​വ​​​ച്ച​​​തെ​​​ന്നും ഇ​​​ത്ത​​​ര​​​ക്കാ​​​രെ ത​​​നി​​​ക്കി​​​ഷ്ട​​​മ​​​ല്ലെ​​​ന്നും അ​​​ക്ര​​​മി പ​​​റ​​​ഞ്ഞ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ടു​​​ന്നു. മ​​​യ​​​ക്കു​​​മ​​​രു​​​ന്നു രോ​​​ഗി​​​ക​​​ളെ ചി​​​കി​​​ത്സി​​​ച്ചി​​​രു​​​ന്ന ആ​​​ശു​​​പ​​​ത്രി പി​​​ന്നീ​​​ട് കോ​​​വി​​​ഡ് ചി​​​കി​​​ത്സ​​​യ്ക്കാ​​​യി ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.