ഇരുപതിലേറെ രാജ്യങ്ങളിൽ കുരങ്ങുപനി: ഡബ്ല്യുഎച്ച്ഒ
ഇരുപതിലേറെ രാജ്യങ്ങളിൽ  കുരങ്ങുപനി: ഡബ്ല്യുഎച്ച്ഒ
Saturday, May 28, 2022 1:33 AM IST
ല​​​ണ്ട​​​ൻ: ഇ​​​രു​​​പ​​​തി​​​ലേ​​​റെ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​യി 200ലേ​​​റെ​​​പ്പേ​​​ർ​​​ക്കു കു​​​ര​​​ങ്ങു​​​പ​​​നി സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​താ​​​യി ലോ​​​കാ​​​രോ​​​ഗ്യ​​​സം​​​ഘ​​​ട​​​ന. ഉ​​​ത്ത​​​രം ല​​​ഭി​​​ക്കാ​​​ത്തെ ഒ​​​ട്ടേ​​​റെ ചോ​​​ദ്യ​​​ങ്ങ​​​ളാ​​​ണു രോ​​​ഗ​​​വ്യാ​​​പ​​​ന​​​ത്തി​​​നു പി​​​ന്നി​​​ലു​​​ള്ള​​​ത്.

ഏ​​​തെ​​​ങ്കി​​​ലും ത​​​ര​​​ത്തി​​​ലു​​​ള്ള ജ​​​നി​​​ത​​​ക​​​മാ​​​റ്റ​​​മാ​​​ണോ രോ​​​ഗ്യ​​​വ്യാ​​​പ​​​ന​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്ന​​​തി​​​ൽ ഒ​​​രു തെ​​​ളി​​​വും ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ഡ​​​ബ്ല്യു​​​എ​​​ച്ച്ഒ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. സ്പെ​​​യി​​​നി​​​ലും ബെ​​​ൽ​​​ജി​​​യ​​​ത്തി​​​ലും അ​​​ടു​​​ത്തി​​​ടെ ആ​​​ഡം​​​ബ​​​ര​​​പാ​​​ർ​​​ട്ടി​​​ക്കി​​​ടെ ന​​​ട​​​ന്ന കൂ​​​ടി​​​ച്ചേ​​​ര​​​ലു​​​ക​​​ളാ​​​കാം യൂ​​​റോ​​​പ്പി​​​ലും യു​​​എ​​​സി​​​ലും ഇ​​​സ്ര​​​യേ​​​ലി​​​ലും ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലും രോ​​​ഗ​​​വ്യാ​​​പ​​​ന​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യ​​​തെ​​​ന്നു ഡ​​​ബ്ല്യു​​​എ​​​ച്ച്ഒ​​​യു​​​ടെ മു​​​തി​​​ർ​​​ന്ന ഉ​​​പ​​​ദേ​​​ശ​​​ക​​​ൻ അ​​​ടു​​​ത്തി​​​ടെ പ​​​റ​​​ഞ്ഞി​​​രു​​​ന്നു.


ഒ​​​രു സ്ത്രീ ​​​ഉ​​​ൾ​​​പ്പെ​​​ടെ 98 പേ​​​ർ​​​ക്കു രോ​​​ഗം ബാ​​​ധി​​​ച്ച​​​താ​​​യി സ്പാ​​​നി​​​ഷ് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് വെ​​​ള്ളി​​​യാ​​​ഴ്ച മാ​​​ഡ്രി​​​ഡി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി. നേ​​​ര​​​ത്തേ പു​​​രു​​​ഷ​​​ന്മാ​​​രി​​​ൽ​​​മാ​​​ത്ര​​​മാ​​​ണു രോ​​​ഗം പ്ര​​​ക​​​ട​​​മാ​​​യി​​​രു​​​ന്ന​​​തെ​​​ന്നും ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.

ചി​​​ക്ക​​​ൻ​​​പോ​​​ക്സ് പ്ര​​​തി​​​രോ​​​ധ മ​​​രു​​​ന്ന് ഉ​​​പ​​​യോ​​​ഗി​​​ച്ച് കു​​​ര​​​ങ്ങു​​​പ​​​നി​​​യെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​നാ​​​കു​​​മോ എ​​​ന്ന​​​തു ബ്രി​​​ട്ടീ​​​ഷ്, ജ​​​ർ​​​മ​​​ൻ, ക​​​നേ​​​ഡി​​​യ​​​ൻ, യു​​​എ​​​സ് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പു​​​ക​​​ൾ അ​​​ന്വേ​​​ഷി​​​ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.