ഇന്ധനക്ഷാമം: ലങ്കയിൽ സ്കൂളുകൾ തുറക്കില്ല
ഇന്ധനക്ഷാമം: ലങ്കയിൽ  സ്കൂളുകൾ തുറക്കില്ല
Tuesday, July 5, 2022 1:22 AM IST
കൊ​​​ളം​​​ബോ: സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ ന​​​ട്ടം​​​തി​​​രി​​​യു​​​ന്ന ശ്രീ​​​ല​​​ങ്ക​​​യി​​​ലെ സ്കൂ​​​ളു​​​ക​​​ൾ ഒ​​​രാ​​​ഴ്ച​​​ത്തേ​​​ക്കു​​​കൂ​​​ടി അ​​​ട​​​ഞ്ഞു​​​കി​​​ട​​​ക്കും. കു​​​ട്ടി​​​ക​​​ൾ​​​ക്കും അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും സ്കൂ​​​ളി​​​ലെ​​​ത്തു​​​ന്ന​​​തി​​​നു വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​റ​​​യ്ക്കാ​​​ൻ ഇ​​​ന്ധ​​​നം ല​​​ഭ്യ​​​മ​​​ല്ലാ​​​ത്ത​​​താ​​​ണ് ഇ​​​തി​​​നു കാ​​​ര​​​ണ​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​ത്. ഇ​​​ന്ധ​​​ന​​​ക്ഷാ​​​മ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു ക​​​ഴി​​​ഞ്ഞ മാ​​​സ​​​മാ​​​ണ് സ്കൂ​​​ളു​​​ക​​​ൾ രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി അ​​​ട​​​ച്ച​​​ത്.

സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി രൂ​​​ക്ഷ​​​മാ​​​യ​​​തി​​​നാ​​​ൽ ശ്രീ​​​ല​​​ങ്ക​​​യ്ക്കു വി​​ല്പ​​​ന​​​ക്കാ​​​ർ ഇ​​​ന്ധ​​​നം ക​​​ടം ന​​​ൽ​​​കു​​​ന്നി​​​ല്ല. രാ​​​ജ്യ​​​ത്തു ശേ​​​ഷി​​​ക്കു​​​ന്ന ഇ​​​ന്ധ​​​ന​​​ശേ​​​ഖ​​​രം ഏ​​​താ​​​നും ദി​​​വ​​​സ​​​ത്തേ​​​ക്കു മാ​​​ത്ര​​​മാ​​​ണ് അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന​​​ത്. ഇ​​​തു തു​​​റ​​​മു​​​ഖ ജോ​​​ലി​​​ക്കാ​​​ർ, പൊ​​​തു​​​ഗ​​​താ​​​ഗ​​​തം എ​​​ന്നി​​​ങ്ങ​​​നെ​​​യു​​​ള്ള അ​​​വ​​​ശ്യ​​​സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി മാ​​​റ്റി​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.


സ​​​ർ​​​ക്കാ​​​ർ ഇ​​​ന്ധ​​​ന​​​ത്തി​​​നാ​​​യി ഓ​​​ർ​​​ഡ​​​ർ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും 40,000 മെ​​​ട്രി​​​ക് ട​​​ണ്‍ ഡീ​​​സ​​​ൽ ഇ​​​ന്ന​​​ലെ എ​​​ത്തി​​​യെ​​​ന്നും ഊ​​ർ​​​ജ​​​മ​​​ന്ത്രി കാ​​​ഞ്ച​​​ന വി​​​ജെ​​​ശേ​​​ഖ​​​ര അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.