ബൈഡന് വീണ്ടും കോവിഡ്; ഐസൊലേഷനിൽ
ബൈഡന് വീണ്ടും കോവിഡ്; ഐസൊലേഷനിൽ
Monday, August 1, 2022 12:28 AM IST
വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ: യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ജോ ​​​​​ബൈ​​​​​ഡ​​​​​ൻ കോ​​​​​വി​​​​​ഡ് പോ​​​​​സി​​​​​റ്റീ​​​​​വ് ആ​​​​​യ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ശ​​​​​നി​​​​​യാ​​​​​ഴ്ച വീ​​​​​ണ്ടും ഐ​​​​​സൊ​​​​​ലേ​​​​​ഷ​​​​​നി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു. ക​​​​​ഴി​​​​​ഞ്ഞ​​​​​യാ​​​​​ഴ്ച കോ​​​​​വി​​​​​ഡ് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ച​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ബൈ​​​​​ഡ​​​​​ൻ ഐ​​​​​സൊ​​​​​ലേ​​​​​ഷ​​​​​നി​​​​​ൽ ആ​​​​​യി​​​​​രു​​​​​ന്നു.

മൂ​​​​​ന്നു ദി​​​​​വ​​​​​സം മു​​​​​ന്പ് കോ​​​​​വി​​​​​ഡ്മു​​​​​ക്ത​​​​​നാ​​​​​യ ജോ ​​​​​ബൈ​​​​​ഡ​​​​​ന് ശ​​​​​നി​​​​​യാ​​​​​ഴ്ച വീ​​​​​ണ്ടും രോ​​​​​ഗം സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നെ​​​​​ന്ന് വൈ​​​​​റ്റ്ഹൗ​​​​​സ് വൃ​​​​​ത്ത​​​​​ങ്ങ​​​​​ൾ അ​​​​​റി​​​​​യി​​​​​ച്ചു.


വീ​​​​​ണ്ടും കോ​​​​​വി​​​​​ഡ് വ​​​​​രു​​​​​ന്നത്‌ അ​​​​​പൂ​​​​​ർ​​​​​വ പ്ര​​​​​തി​​​​​ഭാ​​​​​സ​​​​​മാ​​​​​ണെ​​​​​ന്നും ആ​​​​​ന്‍റി-​​​​​വൈ​​​​​റ​​​​​ൽ മ​​​​​രു​​​​​ന്ന് ന​​​​​ൽ​​​​​കു​​​​​ന്നു​​​​​ണ്ടെ​​​​​ന്നും വൈ​​​​​റ്റ്ഹൗ​​​​​സ് ഫി​​​​​സി​​​​​ഷ​​​​​ൻ ഡോ. ​​​​​കെ​​​​​വി​​​​​ൻ ഒ ​​​​​കോ​​​​​ർ​​​​​ണ​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.