സെലൻസ്കി ടൈം മാഗസിന്‍റെ പേഴ്സൺ ഓഫ് ദ ഇയർ
സെലൻസ്കി ടൈം മാഗസിന്‍റെ പേഴ്സൺ  ഓഫ് ദ ഇയർ
Thursday, December 8, 2022 1:15 AM IST
ന്യൂ​​യോ​​ർ​​ക്ക്: യു​​ക്രെ​​യ്ൻ പ്ര​​സി​​ഡ​​ന്‍റ് വോ​​ളോ​​ഡി​​മി​​ർ സെ​​ല​​ൻ​​സ്കി​​യെ ഈ ​​വ​​ർ​​ഷ​​ത്തെ പ്ര​​മു​​ഖ വ്യ​​ക്തി​​യാ​​യി അ​​മേ​​രി​​ക്ക​​യി​​ലെ ടൈം ​​മാ​​ഗ​​സി​​ൻ തെ​​ര​​ഞ്ഞെ​​ടു​​ത്തു.

റ​​ഷ്യ​​ൻ അ​​ധി​​നി​​വേ​​ശ​​ത്തെ ധീ​​ര​​ത​​യോ​​ടെ ചെ​​റു​​ത്തു​​നി​​ൽ​​ക്കു​​ന്ന സെ​​ല​​ൻ​​സ്കി ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ മു​​ഖ​​മു​​ദ്ര​​യാ​​യി മാ​​റി​​യെ​​ന്ന് മാ​​ഗ​​സി​​ൻ വി​​ല​​യി​​രു​​ത്തി.


യു​​ദ്ധ​​ത്തി​​ന്‍റെ തു​​ട​​ക്കം മു​​ത​​ൽ അ​​ദ്ദേ​​ഹം പ്ര​​ക​​ടി​​പ്പി​​ക്കു​​ന്ന പോ​​രാ​​ട്ട​​വീ​​ര്യം യു​​ക്രെ​​യ്ൻ നേ​​തൃ​​ത്വ​​ത്തി​​ലേ​​ക്കും ജ​​ന​​ങ്ങ​​ളി​​ലേ​​ക്കും പ​​ട​​ർ​​ന്നു​​വെ​​ന്നും കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

അ​​മേ​​രി​​ക്ക​​ൻ വ്യ​​വ​​സാ​​യി ഇ​​ലോ​​ൺ മ​​സ്ക് ആ​​യി​​രു​​ന്നു ക​​ഴി​​ഞ്ഞ വ​​ർ​​ഷം ടൈം ​​മാ​​ഗ​​സി​​ന്‍റെ പേ​​ഴ്സ​​ൺ ഓ​​ഫ് ദ ​​ഇ​​യ​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.