നിസാൻ സണ്ണി സ്പെഷൽ എഡിഷൻ പുറത്തിറങ്ങി
നിസാൻ സണ്ണി സ്പെഷൽ എഡിഷൻ പുറത്തിറങ്ങി
Sunday, September 16, 2018 11:19 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ജാ​​​പ്പ​​​നീ​​​സ് വാ​​​ഹ​​​ന​​​നി​​​ർ​​​മാ​​​ത​​​ക്ക​​​ളാ​​​യ നി​​​സാ​​​ൻ ത​​​ങ്ങ​​​ളു​​​ടെ ജ​​​ന​​​പ്രി​​​യ കാ​​​ർ മോ​​​ഡ​​​ലാ​​​യ സ​​​ണ്ണി​​​യു​​​ടെ സ്പെ​​​ഷൽ എ​​​ഡി​​​ഷ​​​ൻ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.8.48 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് വി​​​ല(എ​​​ക്സ് ഷോ​​​റൂം). ക​​​റു​​​ത്ത റൂ​​​ഫ് വ്രാ​​​പ്, ഡ്യു​​​വ​​​ൽ ടോ​​​ൺ ഡെ​​​ക്ക​​​ൽ​​​സ് എ​​​ന്നി​​​വ​​​യാ​​​ണ് സ്പെ​​​ഷൽ എ​​​ഡി​​​ഷ​​​ൻ സ​​​ണ്ണി​​​യു​​​ടെ പു​​​റ​​​മേ​​​യു​​​ള്ള പ്ര​​​ധാ​​​ന ഫീ​​​ച്ച​​​റു​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.