നി​സാ​ൻ വാ​ഹ​ന​ങ്ങ​ൾ​ക്ക് ജ​നു​വ​രി മു​ത​ൽ വി​ല കൂടും
നി​സാ​ൻ  വാ​ഹ​ന​ങ്ങ​ൾ​ക്ക്   ജ​നു​വ​രി മു​ത​ൽ  വി​ല കൂടും
Friday, December 13, 2019 12:01 AM IST
കൊ​​​ച്ചി: നി​​​സാ​​​ൻ വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​ഞ്ച് ശ​​​ത​​​മാ​​​നം വി​​​ല വ​​​ർ​​​ധ​​​ന പ്ര​​​ഖ്യാ​​​പി​​​ച്ചു. പു​​​തു​​​ക്കി​​​യ വി​​​ല​ 2020 ജ​​​നു​​​വ​​​രി മു​​​ത​​​ൽ നി​​​സാ​​ൻ, ഡാ​​​റ്റ്സ​​​ണ്‍ എ​​​ന്നി​​​വ​​​യു​​​ടെ എ​​​ല്ലാ മോ​​​ഡ​​​ലു​​​ക​​​ളി​​​ലും ബാ​​​ധ​​​ക​​​മാ​​​കും.

നി​​​ല​​​വി​​​ലെ വെ​​​ല്ലു​​​വി​​​ളി നി​​​റ​​​ഞ്ഞ വി​​​പ​​​ണി സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ലും ചെ​​​ല​​​വു​​​ക​​​ൾ വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തു​​​മൂ​​​ല​​​വു​​മാ​​ണ് എ​​​ല്ലാ നി​​​സാ​​​ൻ, ഡാ​​​റ്റ്സ​​​ണ്‍ മോ​​​ഡ​​​ലു​​​ക​​​ളു​​​ടെ​യും വി​​​ല വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​യ​​തെ​​ന്ന് നി​​​സാ​​​ൻ മോ​​​ട്ടോ​​​ർ ഇ​​​ന്ത്യ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജി​​​ങ് ഡ​​​യ​​​റ​​​ക്ട​​​ർ രാ​​​കേ​​​ഷ് ശ്രീ​​​വാ​​​സ്ത​​​വ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.