പെ​ട്രോ​ള്‍ വി​ല​യി​ല്‍ നേരിയ കു​റ​വ്
പെ​ട്രോ​ള്‍ വി​ല​യി​ല്‍ നേരിയ കു​റ​വ്
Tuesday, January 14, 2020 11:29 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് പെ​​​ട്രോ​​​ള്‍ വി​​​ല​​​യി​​​ല്‍ നേ​​​രി​​​യ കു​​​റ​​​വ്. 10 പൈ​​​സ​​യു​​​ടെ കു​​​റ​​​വാ​​​ണ് ഇ​​​ന്ന​​​ലെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. കൊ​​​ച്ചി​​​യി​​​ല്‍ പെ​​​ട്രോ​​​ള്‍ ലി​​​റ്റ​​​റി​​​ന് 77.83 രൂ​​​പ​​​യാ​​​യി​​രു​​ന്നു ഇ​​​ന്ന​​ല​​​ത്തെ വി​​​ല. അ​​​തേ​​​സ​​​മ​​​യം ഡീ​​​സ​​​ല്‍ വി​​​ല​​​യി​​​ല്‍ ഇ​​​ന്ന​​​ലെ മാ​​​റ്റ​​​മൊ​​​ന്നും ഉ​​​ണ്ടാ​​​യി​​​ല്ല. 73.02 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു ഡീ​​​സ​​​ല്‍ വി​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.