ബജറ്റ് ദിവസം ഓഹരിവിപണി പ്രവർത്തിക്കും
Wednesday, January 22, 2020 11:31 PM IST
മും​ബൈ: കേ​ന്ദ്ര ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന ഫെ​ബ്രു​വ​രി ഒ​ന്നി​ന് ഓ​ഹ​രി ക​ന്പോ​ള​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കും. ശ​നി​യാ​ഴ്ച സാ​ധാ​ര​ണ ഈ ​ക​ന്പോ​ള​ങ്ങ​ൾ​ക്ക് അ​വ​ധി​യാ​ണ്. പ​ക്ഷേ, 2015-ൽ ​ശ​നി​യാ​ഴ്ച ബ​ജ​റ്റ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ ഇ​വ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ബി​എ​സ്ഇ​യും എ​ൻ​എ​സ്ഇ​യും ഒ​ന്നി​ന് രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 വ​രെ പ്ര​വ​ർ​ത്തി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.