എസ്ബിഐ കാർഡ് ഓഹരിവില 750-755 രൂപയിൽ
Tuesday, February 25, 2020 11:22 PM IST
മും​ബൈ: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ക്രെ​ഡി​റ്റ് കാ​ർ​ഡ് ബി​സി​ന​സ് ന​ട​ത്തു​ന്ന എ​സ്ബി​ഐ കാ​ർ​ഡ്സി​ന്‍റെ പ്രാ​രം​ഭ ഓ​ഹ​രി വി​ല്പ​ന​യു​ടെ വി​ലനി​ല​വാ​രം പ്ര​ഖ്യാ​പി​ച്ചു. 750-755 രൂ​പ. കു​റ​ഞ്ഞ​ത് 19 ഓ​ഹ​രി​യാ​ണു വാ​ങ്ങേ​ണ്ട​ത്. മാ​ർ​ച്ച് ര​ണ്ടി​നാ​രം​ഭി​ക്കു​ന്ന ഇ​ഷ്യു അ​ഞ്ചി​ന് അ​വ​സാ​നി​ക്കും. 500 കോ​ടി രൂ​പ​യു​ടെ പു​തി​യ ഓ​ഹ​രി​ക​ളും 13 കോ​ടി പ​ഴ​യ ഓ​ഹ​രി​ക​ളും വി​ല്പ​ന​യ്ക്കു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.