പാ​യ്ക്ക​റ്റി​ല​ല്ലാ​ത്ത പ​ല​ഹാ​ര​ങ്ങ​ൾ​ക്കും കാ​ലാ​വ​ധി കാ​ണി​ക്ക​ണം
പാ​യ്ക്ക​റ്റി​ല​ല്ലാ​ത്ത പ​ല​ഹാ​ര​ങ്ങ​ൾ​ക്കും കാ​ലാ​വ​ധി കാ​ണി​ക്ക​ണം
Tuesday, February 25, 2020 11:22 PM IST
ന്യൂ​ഡ​ൽ​ഹി: പാ​യ്ക്ക് ചെ​യ്യാ​ത്ത മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ​ക്കും ത​യാ​റാ​ക്കി​യ തീ​യ​തി​യും കാ​ലാ​വ​ധി (ബെ​സ്റ്റ് ബി​ഫോ​ർ ഡേ​റ്റ്) യും ​പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നു ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് സ്റ്റാ​ൻ​ഡാ​ർ​ഡ്സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (എ​ഫ്എ​സ്എ​സ്എ​ഐ), പ​ല​ഹാ​രം വ​ച്ചി​രി​ക്കു​ന്ന ട്രേ​യി​ലോ ഭ​ര​ണി​യി​ലോ ഈ ​തീ​യ​തി​ക​ൾ കാ​ണി​ച്ചി​രി​ക്ക​ണം. ജൂ​ൺ ഒ​ന്നി​ന് ഈ ​നി​ബ​ന്ധ​ന പ്രാ​ബ​ല്യ​ത്തി​ലാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.