ടൂ​റി​സം മേ​ഖ​ല​യിൽ ഇ​ള​വ് വേ​ണം: ഫി​ക്കി
ടൂ​റി​സം മേ​ഖ​ല​യിൽ  ഇ​ള​വ് വേ​ണം: ഫി​ക്കി
Thursday, September 10, 2020 11:45 PM IST
കൊ​​​ച്ചി: സീ​​​സ​​​ണ്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തെ ടൂ​​​റി​​​സം മേ​​​ഖ​​​ല​​​യി​​​ല്‍ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍​ക്ക് ഇ​​​ള​​​വ് ന​​​ല്‍​ക​​​ണ​​​മെ​​​ന്നു ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് കൊ​​​മേ​​​ഴ്സ് ആ​​​ന്‍​ഡ് ഇ​​​ന്‍​ഡ​​​സ്ട്രി (​ഫി​​​ക്കി). ഇ​​​ക്കാ​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഫി​​​ക്കി സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​നു നി​​​വേ​​​ദ​​​നം ന​​​ല്‍​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.