സ്വ​ര്‍​ണ​വി​ല വീ​ണ്ടും കു​റ​ഞ്ഞു
സ്വ​ര്‍​ണ​വി​ല  വീ​ണ്ടും കു​റ​ഞ്ഞു
Thursday, November 19, 2020 11:31 PM IST
കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​വി​​​ല ഇ​​​ന്ന​​​ലെ വീ​​​ണ്ടും കു​​​റ​​​ഞ്ഞു. തു​​​ട​​​ര്‍​ച്ച​​​യാ​​​യ മൂ​​​ന്നാം ദി​​​വ​​​സ​​​മാ​​​ണ് സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ കു​​​റ​​​വു​​​ണ്ടാ​​​കു​​​ന്ന​​​ത്. ഇ​​​ന്ന​​​ലെ ഗ്രാ​​​മി​​​ന് 30 രൂ​​​പ​​​യും പ​​​വ​​​ന് 240 രൂ​​​പ​​​യു​​​മാ​​​ണ് കു​​​റ​​​ഞ്ഞ​​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണം ഗ്രാ​​​മി​​​ന് 4700 രൂ​​​പ​​​യും പ​​​വ​​​ന് 37600 രൂ​​​പ​​​യു​​​മാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.