സ്വ​ര്‍​ണ​വി​ല വീ​ണ്ടും കു​റ​ഞ്ഞു
സ്വ​ര്‍​ണ​വി​ല വീ​ണ്ടും  കു​റ​ഞ്ഞു
Monday, November 30, 2020 11:44 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ സ്വ​​​ര്‍​ണം ഗ്രാ​​​മി​​​ന് 30 രൂ​​​പ​​​യും പ​​​വ​​​ന് 240 രൂ​​​പ​​​യും കു​​​റ​​​ഞ്ഞു. ഇ​​​തോ​​​ടെ ഗ്രാ​​​മി​​​ന് 4470 രൂ​​​പ​​​യും പ​​​വ​​​ന് 35,760 രൂ​​​പ​​​യു​​​മാ​​​യി. ക​​​ഴി​​​ഞ്ഞ വ്യാ​​​പാ​​​ര​​​ദി​​​ന​​​മാ​​​യ ശ​​​നി​​​യാ​​​ഴ്ച​​​യും സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ കു​​​റ​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.