സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു
സ്വ​ര്‍​ണ​വി​ല  കു​റ​ഞ്ഞു
Thursday, May 27, 2021 10:23 PM IST
കൊ​​​ച്ചി: വ​​​ന്‍ കു​​തി​​പ്പി​​നു പി​​​ന്നാ​​​ലെ ഇ​​ന്ന​​ലെ സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല കു​​​റ​​​ഞ്ഞു. ഗ്രാ​​​മി​​​ന് 20 രൂ​​​പ​​​യും പ​​​വ​​​ന് 160 രൂ​​​പ​​​യു​​​മാ​​​ണ് കു​​​റ​​​ഞ്ഞ​​​ത്. ഇ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 4,590 രൂ​​​പ​​​യും പ​​​വ​​​ന് 36,720 രൂ​​​പ​​​യു​​​മാ​​​യി. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഗ്രാ​​​മി​​​ന് 50 രൂ​​​പ​​​യും പ​​​വ​​​ന് 400 രൂ​​​പ​​​യും വ​​​ര്‍​ധി​​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.