സ്വര്‍ണവിലയില്‍ വര്‍ധന
Sunday, May 30, 2021 12:25 AM IST
കൊച്ചി: രണ്ടു ദിവസത്തെ ഇടിവിനുശേഷം സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഉയർന്ന് ഗ്രാമിന് 4,580 രൂപയും പവന് 36,640 രൂപയുമായി.