ഇ​മു​ദ്ര ഐ​പി​ഒ 20ന്
Tuesday, May 17, 2022 1:45 AM IST
കൊ​​​ച്ചി: ഡി​​​ജി​​​റ്റ​​​ല്‍ സി​​​ഗ്‌​​​നേ​​​ച​​​ര്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് വി​​​പ​​​ണി​​​യി​​​ലെ പ്ര​​​മു​​​ഖ​​​രാ​​​യ ഇ​​​മു​​​ദ്ര ലി​​​മി​​​റ്റ​​​ഡ് പ്ര​​​ഥ​​​മ ഓ​​​ഹ​​​രി വി​​​ല്‍​പ്പ​​​ന (ഐ​​​പി​​​ഒ) മേ​​​യ് 20 മു​​​ത​​​ല്‍ 24 വ​​​രെ ന​​​ട​​​ക്കും. ഓ​​​ഹ​​​രി ഒ​​​ന്നി​​​ന് 243 രൂ​​​പ മു​​​ത​​​ല്‍ 256 രൂ​​​പ വ​​​രെ​​​യാ​​​ണ് വി​​​ല നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. നി​​​ക്ഷേ​​​പ​​​ക​​​ര്‍ ചു​​​രു​​​ങ്ങി​​​യ​​​ത് 58 ഓ​​​ഹ​​​രി​​​ക​​​ള്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്ക​​​ണം. 412.79 കോ​​​ടി രൂ​​​പ സ​​​മാ​​​ഹ​​​രി​​​ക്കു​​ക​​യാ​​​ണ് ല​​​ക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.