സ്വർണവില: പവന് 160 രൂപ വർധിച്ചു
Wednesday, December 7, 2022 11:50 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാമിന് ഗ്രാമിന് 4,950 രൂപയും പവന് 39,600 രൂപയുമായി.