തനിക്കു ലഭിച്ച ഊഷ്മളസ്വീകരണത്തിനു ജോയ് ആലുക്കാസ് കൃതജ്ഞത അറിയിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളുമായി തന്റെ അനുഭവം പങ്കുവയ്ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നു വ്യക്തമാക്കിയ ജോയ് ആലുക്കാസ്, ഇരുരാജ്യങ്ങളുടെയും പാരമ്പര്യവും സാംസ്കാരിക, സാമ്പത്തിക പ്രാധാന്യവും എടുത്തുപറഞ്ഞു.