ഐ​ഡി​എ​ഫ്‌​സി ഫ​സ്റ്റ് ബാ​ങ്കി​നു നേ​ട്ടം
ഐ​ഡി​എ​ഫ്‌​സി ഫ​സ്റ്റ് ബാ​ങ്കി​നു നേ​ട്ടം
Tuesday, July 30, 2024 12:31 AM IST
കൊ​​​ച്ചി: ഐ​​​ഡി​​​എ​​​ഫ്‌​​​സി ഫ​​​സ്റ്റ് ബാ​​​ങ്കി​​​ന് സാ​​​മ്പ​​​ത്തി​​​ക​​വ​​​ർ​​​ഷ​​​ത്തെ ഒ​​​ന്നാം പാ​​​ദ​​​ത്തി​​​ൽ 680 കോ​​​ടി രൂ​​​പ അ​​​റ്റാ​​​ദാ​​​യം. മൊ​​​ത്തം വ​​​രു​​​മാ​​​നം 8,282 കോ​​​ടി​​​യി​​​ൽ​​നി​​​ന്ന് 10,408 കോ​​​ടി രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.