ലി​സ്യു​വി​ലെ വി​ശു​ദ്ധ ചെ​റു​പു​ഷ്പം
ഭൗ​തി​ക​യു​ടെ അ​മി​ത സ്വാ​ധീ​ന​ത്തി​ൽ ന​ട്ടം​തി​രി​യു​ന്ന ആ​ധു​നി​ക മ​നു​ഷ്യ​നെ ദൈ​വാ​ഭി​മു​ഖ്യ​ത്തി​ലേ​ക്ക് ആ​ഹ്വാ​നം ചെ​യ്യു​ന്ന​താ​ണ് വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ ജീ​വി​തം. മ​ഹാ​കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​തി​ല​ല്ല അ​ത് എ​ത്ര മാ​ത്രം ദൈ​വ​സ്നേ​ഹ​ത്തോ​ടെ​യും പ​ര​സ്നേ​ഹ​ത്തോ​ടെ​യും ചെ​യ്യു​ന്നു എ​ന്ന​തി​ലാ​ണ് വി​ശു​ദ്ധി അ​ട​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്ന് വി​ശു​ദ്ധ പ​ഠി​പ്പി​ക്കു​ന്നു. വേ​ദ​പാ​രം​ഗ​ത​യാ​യി ക​ത്തോ​ലി​ക്ക​ാ സ​ഭ ആ​ദ​രി​ക്കു​ന്ന വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യെ ആ​ഴ​ത്തി​ൽ പ​ഠി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഗ്ര​ന്ഥം.

ഫാ.​ മാ​ത്യു കു​ന്പു​ക്ക​ൽ സി​എ​സ്ടി
പേ​ജ്:160; വി​ല: ₹150
സോ​ഫി​യ ബു​ക്സ്
കോ​ഴി​ക്കോ​ട്, ഫോ​ൺ: 9605770005

Aloshi and Annaamma

ഭൗ​തി​ക​യു​ടെ അ​മി​ത സ്വാ​ധീ​ന​ത്തി​ൽ ന​ട്ടം​തി​രി​യു​ന്ന ആ​ധു​നി​ക മ​നു​ഷ്യ​നെ ദൈ​വാ​ഭി​മു​ഖ്യ​ത്തി​ലേ​ക്ക് ആ​ഹ്വാ​നം ചെ​യ്യു​ന്ന​താ​ണ് വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ ജീ​വി​തം. മ​ഹാ​കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​തി​ല​ല്ല അ​ത് എ​ത്ര മാ​ത്രം ദൈ​വ​സ്നേ​ഹ​ത്തോ​ടെ​യും പ​ര​സ്നേ​ഹ​ത്തോ​ടെ​യും ചെ​യ്യു​ന്നു എ​ന്ന​തി​ലാ​ണ് വി​ശു​ദ്ധി അ​ട​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്ന് വി​ശു​ദ്ധ പ​ഠി​പ്പി​ക്കു​ന്നു. വേ​ദ​പാ​രം​ഗ​ത​യാ​യി ക​ത്തോ​ലി​ക്ക​ാ സ​ഭ ആ​ദ​രി​ക്കു​ന്ന വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യെ ആ​ഴ​ത്തി​ൽ പ​ഠി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഗ്ര​ന്ഥം.

ഗ്ലോ​റി മാ​ത്യു അ​യ്മ​നം
പേ​ജ്:134; വി​ല: ₹200
പ്ര​ഭാ​ത് ബു​ക്ക് ഹൗ​സ്
തി​രു​വ​ന​ന്ത​പു​രം, ഫോ​ൺ: 9605969425

വാ​യി​ക്കു​ന്പോ​ൾ​ത്ത​ന്നെ ഉ​ള്ളി​ൽ അ​റി​യാ​തൊ​രു സ്നേ​ഹം നി​റ​യു​ന്ന അ​നു​ഭ​വ​മാ​ണ് അ​ലോ​ഷി​യും അ​ന്നാ​മ്മ​യും എ​ന്ന നോ​വ​ൽ സ​മ്മാ​നി​ക്കു​ന്ന​ത്. അ​ലോ​ഷി​യു​ടെ​യും അ​ന്നാ​മ്മ​യു​ടെ​യും ദാ​ന്പ​ത്യ ജീ​വി​തം എ​ഴു​ത്തു​കാ​രി ര​സ​ക​ര​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്നു. നി​ഷ്ക​ള​ങ്ക സ്നേ​ഹം നി​റ​ഞ്ഞ ടോം ​ആ​ൻ​ഡ് ജെ​റി മൂ​ഡ് വാ​യ​ന​ക്കാ​ര​ന്‍റെ ഉ​ള്ളി​ലും നി​റ​യു​ന്നു. ക​വ​ർ പേ​ജും ആ​ക​ർ​ഷ​കം.

ആ​യി​രം ഗാ​ന​ങ്ങ​ൾ

മാ​ത്യു തെ​ക്കേ​കു​ന്നേ​ൽ
പേ​ജ്: 676; വി​ല: ₹890
പ​ഗോ​ഡ ബു​ക്സ്
തൊ​ടു​പു​ഴ, ഫോ​ൺ: 9495495360

ആ​യി​രം ഗാ​ന​ങ്ങ​ളു​ടെ ഒ​രു സ​മാ​ഹാ​രം. ദൈ​വ​സ്നേ​ഹ​ത്തി​ന്‍റെ​യും ത്യാ​ഗ​ത്തി​ന്‍റെ​യും സ​ഹ​ന​ത്തി​ന്‍റെ​യു​മൊ​ക്കെ മ​ഹ​ത്വം വി​ളം​ബ​രം ചെ​യ്യു​ന്ന വ​രി​ക​ളാ​ണ് ആ​യി​രം ഗാ​ന​ങ്ങ​ളി​ലാ​യി ചി​ത​റി​ക്കി​ട​ക്കു​ന്ന​ത്. ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ളെ സ്പ​ർ​ശി​ക്കാ​ൻ ക​രു​ത്തു​ള്ള വ​രി​ക​ൾ പ​ല ഗാ​ന​ങ്ങ​ളി​ലും കാ​ണാം.

Trusting Love

Fr.Dr. Varkey Thottathil CST
പേ​ജ്: 370; വി​ല: ₹450
കാ​ർ​മ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ
പ​ബ്ലി​ഷിം​ഗ് ഹൗ​സ്
തി​രു​വ​ന​ന്ത​പു​രം, ഫോൺ: 0471 -2327253

ലി​സ്യു​വി​ലെ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ ആ​ധ്യാ​ത്മി​ക ദ​ർ​ശ​നം അ​വ​ത​രി​പ്പി​ക്കു​ന്ന പ​ഠ​ന​ഗ്ര​ന്ഥം. ഹൈ​ന്ദ​വ ഭ​ക്തി​പ്ര​സ്ഥാ​ന​ങ്ങ​ളും ഗീ​ത​യു​മാ​യു​ള്ള താ​ര​ത​മ്യ​പ​ഠ​നം ശ്ര​ദ്ധാ​ർ​ഹ​മാ​ണ്. ത്രേ​സ്യ​യു​ടെ മാ​തൃ​ഭാ​ഷ​യാ​യ ഫ്ര​ഞ്ചി​ൽ എ​ഴു​തി​യ മൂ​ല​ഗ്ര​ന്ഥം ല​ളി​ത​മാ​യ ഇം​ഗ്ലീ​ഷി​ലേ​ക്കു മൊ​ഴി​മാ​റ്റം ചെ​യ്ത​ത് റ​വ.​ഡോ.​ജോ​മോ​ൻ ക​ല്ല​ടാ​ന്തി​യി​ൽ സി​എ​സ്‌​സി ആ​ണ്.