ദൈ​വ​ത്തി​നും ദൈ​വ​ജ​ന​ത്തി​നും വേ​ണ്ടി മാ​ർ സൈ​മ​ൺ സ്റ്റോ​ക്ക് പാ​ലാ​ത്ര​യു​ടെ ജീ​വി​ത​ക​ഥ
ക​വി​ത​യെ​ന്ന ഒ​ഴു​ക്കും കാ​ല​ത്തി​ന്‍റെ ഒ​ഴു​ക്കും പ്ര​തി​ഫ​ലി​ക്കു​ന്ന കൃ​തി. നേ​രി​നെ​യും നീ​തി​യെ​യും ലോ​ക​വെ​ളി​ച്ച​വും ബ​ഹു​ജ​ന വെ​ളി​ച്ച​വു​മാ​യി കാ​ണു​ന്ന വെ​ളി​പ്പെ​ട​ലു​ക​ളാ​ണ് ഈ ​ക​വി​ത​ക​ളെ​ന്നു പ​റ​യാം.

മാ​ണി പ​യ​സ്
പേ​ജ്: 288; വി​ല: ₹250
ധ​ർ​മാ​രാം പ​ബ്ലി​ക്കേ​ഷ​ൻ
ബം​ഗ​ളൂ​രു, ഫോ​ൺ: 8921380556

മി​ഷ​ന​റി ബി​ഷ​പ് ആ​യി​രു​ന്ന സി​എം​ഐ സ​ഭാം​ഗം മാ​ർ സൈ​മ​ൺ സ്റ്റോ​ക്ക് പാ​ല​ത്ര​യു​ടെ ജീ​വ​ച​രി​ത്രം. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ആ​ദി​വാ​സി മേ​ഖ​ല​യാ​യ ബ​സ്ത​റി​ൽ ആ​യി​ര​ങ്ങ​ൾ​ക്കു പു​തു​ജീ​വി​തം ന​ൽ​കി കാ​ന​ന​ഗ്രാ​മ​ങ്ങ​ളി​ലേ​ക്കു വി​ക​സ​ന​ത്തി​ന്‍റെ വെ​ളി​ച്ച​മെ​ത്തി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഭ​വ​ബ​ഹു​ല​മാ​യ ജീ​വി​ത​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച.

ഒ​ഴു​ക്ക്

ലാ​ൽ ര​ഞ്ച​ൻ
പേ​ജ്: 88; വി​ല: ₹130
സൈ​ക​തം ബു​ക്സ്,
കോ​ത​മം​ഗ​ലം
ഫോ​ൺ: 9539056858

ക​വി​ത​യെ​ന്ന ഒ​ഴു​ക്കും കാ​ല​ത്തി​ന്‍റെ ഒ​ഴു​ക്കും പ്ര​തി​ഫ​ലി​ക്കു​ന്ന കൃ​തി. നേ​രി​നെ​യും നീ​തി​യെ​യും ലോ​ക​വെ​ളി​ച്ച​വും ബ​ഹു​ജ​ന വെ​ളി​ച്ച​വു​മാ​യി കാ​ണു​ന്ന വെ​ളി​പ്പെ​ട​ലു​ക​ളാ​ണ് ഈ ​ക​വി​ത​ക​ളെ​ന്നു പ​റ​യാം. കാ​രു​ണി​ക​മാ​യ അ​റി​വും തെ​ളി​വു​മാ​യി ക​വി​ത താ​ണ​നി​ല​ത്തേ​ക്ക് ഒ​ഴു​കു​ന്നു.