ജീ​വ​ന്‍റെ വ​ഴി​യേ
ജീ​വ​ന്‍റെ വ​ഴി​യേ

ഡോ. ​ജോ​സ്
കൊ​ച്ചു​പ​റ​ന്പി​ൽ
പേ​ജ്: 160 വി​ല: ₹ 150
ദ​ന​ഹ സ​ർ​വീ​സ​സ്
പ​ബ്ലി​ക്കേ​ഷ​ൻ​സ്, മാ​ങ്ങാ​നം
ഫോ​ൺ: 9447359521

ദീ​പി​ക​യി​ൽ ജീ​വ​ന്‍റെ വ​ഴി​യേ എ​ന്ന പേ​രി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച നോ​ന്പു​കാ​ല ചി​ന്ത​ക​ളു​ടെ സ​മാ​ഹാ​രം. പ​ത്ര​പം​ക്തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​കാ​തെ പോ​യ ഭാ​ഗ​ങ്ങ​ളും കൂ​ട്ടി​ച്ചേ​ർ​ത്ത അ​വ​ത​ര​ണം. ഉ​യി​ർ​പ്പി​ന്‍റെ വ​ഴി​യേ​യു​ള്ള തീ​ർ​ഥ​യാ​ത്ര​യാ​ണ് നോ​ന്പു​കാ​ല​മെ​ന്ന ചി​ന്ത​യി​ലേ​ക്കു ന​യി​ക്കു​ന്ന കു​റി​പ്പു​ക​ൾ.

ബൈ​ബി​ളി​ലെ പെ​ൺ​മ​ന​സു​ക​ൾ

ജെ​സി മ​രി​യ
പേ​ജ്: 112 വി​ല: ₹140
ജീ​വ​ൻ ബു​ക്സ്,
ഭ​ര​ണ​ങ്ങാ​നം
ഫോ​ൺ: 8078999125

ബൈ​ബി​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന സ്ത്രീ​ക​ളെ അ​ടു​ത്തു​നി​ന്നു കാ​ണാ​ൻ ശ്ര​മി​ക്കു​ക​യാ​ണ് ഗ്ര​ന്ഥ​കാ​രി. വി​മ​ർ​ശി​ക്കു​ക​യോ വി​ല​യി​രു​ത്തു​ക​യോ ചെ​യ്യു​ന്ന​തി​നേ​ക്കാ​ൾ വാ​യ​ന​ക്കാ​ർ​ക്ക് അ​വ​രെ അ​ടു​ത്ത​റി​യാ​ൻ സ​ഹാ​യി​ക്കു​ന്ന രീ​തി​യി​ലാ​ണ് ര​ച​ന.

ദൈ​വ​ത്തെ​യോ​ർ​ത്ത് മ​നു​ഷ്യ​രെ​പ്ര​തി

ഷാ​ജ​ൻ സി. ​മാ​ത്യു
പേ​ജ്: 232 വി​ല: ₹ 300
ജീ​വ​ൻ ബു​ക്സ്,
ഭ​ര​ണ​ങ്ങാ​നം
ഫോ​ൺ: 8078999125

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ജ​ന​കീ​യ​നാ​യി​രു​ന്ന രാ​ഷ്‌​ട്രീ​യ​ക്കാ​ര​നാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ജീ​വി​ത​ത്തി​ലെ ചി​ല വേ​റി​ട്ട സം​ഭ​വ​ങ്ങ​ൾ. ലോ​കം ഉ​മ്മ​ൻ ചാ​ണ്ടി​യെ ക​ണ്ട​താ​ണ് ഈ ​പു​സ്ത​ക​ത്തി​ന്‍റെ പ്ര​തി​പാ​ദ്യ​മെ​ന്നു ലേ​ഖ​ക​ൻ പ​റ​യു​ന്നു.