Master The Art of Teaching
ഏ​തൊ​രു അ​ധ്യാ​പ​ക​നും വാ​യി​ച്ചി​രി​ക്കേ​ണ്ട കൃ​തി. കു​ട്ടി​ക​ളു​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വും ബൗ​ദ്ധി​ക​വു​മാ​യ കാ​ര്യ​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​ർ പു​ല​ർ​ത്തേ​ണ്ട സൂ​ക്ഷ്മ​ത, കു​ട്ടി​ക​ളു​ടെ സ​മ​ഗ്ര​വ​ള​ർ​ച്ച​യി​ൽ അ​ധ്യാ​പ​ക​ർ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഇ​തി​ലു​ണ്ട്.

Master The Art of Teaching

Dr.P.K.Roy MSFS

പേ​ജ്: 135; വി​ല: ₹250
വേ​ൾ​ഡ് പീ​സ്
പ​ബ്ലി​ക്കേ​ഷ​ൻ​സ്, ഏ​റ്റു​മാ​നൂ​ർ
ഫോ​ൺ: 9745830910

ഏ​തൊ​രു അ​ധ്യാ​പ​ക​നും വാ​യി​ച്ചി​രി​ക്കേ​ണ്ട കൃ​തി. കു​ട്ടി​ക​ളു​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വും ബൗ​ദ്ധി​ക​വു​മാ​യ കാ​ര്യ​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​ർ പു​ല​ർ​ത്തേ​ണ്ട സൂ​ക്ഷ്മ​ത, കു​ട്ടി​ക​ളു​ടെ സ​മ​ഗ്ര​വ​ള​ർ​ച്ച​യി​ൽ അ​ധ്യാ​പ​ക​ർ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഇ​തി​ലു​ണ്ട്. അ​ധ്യാ​പ​ക​ർ​ക്ക് ഒ​രു അ​മൂ​ല്യ നി​ധി​യെ​ന്നാ​ണ് പു​സ്ത​ക​ത്തെ ശ​ശി ത​രൂ​ർ അ​വ​താ​രി​ക​യി​ൽ വി​ശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Arnose Pathiri (1681-1732)
The Pioneer Indologist and the Forerunner of Kerala Renaissance

Dr.James
Puliurumpil

പേ​ജ്: 204; വി​ല: ₹300
OIRSI, Kottayam

അ​ർ​ണോ​സ് പാ​തി​രി​യു​ടെ ബൗ​ദ്ധി​ക ജീ​വ​ച​രി​ത്രം. ഇ​ൻ​ഡോ​ള​ജി, കേ​ര​ള ന​വോ​ത്ഥാ​നം എ​ന്നി​വ​യ്ക്കു വ​ഴി​തു​റ​ന്ന മ​ഹാ​പ്ര​തി​ഭ​യു​ടെ സം​ഭാ​വ​ന​ക​ൾ അ​ടു​ത്ത​റി​യാ​ൻ സ​ഹാ​യി​ക്കും. ബൈ​ബി​ളു​മാ​യി കേ​ര​ള ക്രൈ​സ്ത​വ​രു​ടെ ബ​ന്ധം ഊ​ട്ടി​യു​റ​പ്പി​ക്കാ​നും അ​ദ്ദേ​ഹം ശ്ര​മി​ച്ചു. അ​ർ​ണോ​സ് പാ​തി​രി​യെ​ക്കു​റി​ച്ചു​ള്ള കൃ​തി​ക​ളി​ൽ വേ​റി​ട്ടു നി​ൽ​ക്കു​ന്ന വി​ശി​ഷ്ട​ഗ്ര​ന്ഥം.

സ​ഭ സ​മൂ​ഹം സ്വാ​ത​ന്ത്ര്യം

ഡോ. ​ജോ​സ്
പാ​റ​ക്ക​ട​വി​ൽ

പേ​ജ്: 162;
വി​ല: ₹200
സി​എ​സ്എ​സ്
ബു​ക്സ്, തി​രു​വ​ല്ല
ഫോ​ൺ: 8921380556

സ​മ​കാ​ലി​ക സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ച​രി​ത്ര​സം​ഭ​വ​ങ്ങ​ളെ​യ​ട​ക്കം സൂ​ക്ഷ്മ​മാ​യി വി​ല​യി​രു​ത്തു​ന്ന ലേ​ഖ​ന​ങ്ങ​ൾ. രാ​ജ്യ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ​ല​ബ്ധി​യി​ൽ ക്രൈ​സ്ത​വ​ർ വ​ഹി​ച്ച പ​ങ്കും ആ​തു​ര​ശു​ശ്രൂ​ഷ​യു​ടെ ച​രി​ത്ര​വും ഇ​തി​ൽ വി​വ​രി​ക്കു​ന്നു​ണ്ട്. ആ​ദ​ർ​ശ​നി​ഷ്ഠ ജീ​വി​തം ന​യി​ക്കാ​ൻ വാ​യ​ന​ക്കാ​രെ പ്രേ​രി​പ്പി​ക്കു​ന്ന ഗ്ര​ന്ഥം.

മു​ന്തി​രി​ത്തോ​ട്ട​ത്തി​ലെ അ​ത്തി​മ​രം

ഫാ. ​ജോ​ര്‍​ജ്
മാ​ണി​ക്ക​ത്താ​ന്‍
പേ​ജ്: 120;
വി​യാ​നി
പ്രി​ന്‍റിം​ഗ്‌​സ്
എ​റ​ണാ​കു​ളം
ഫോ​ൺ: 9446206508

അ​മ്പ​തു വ​ര്‍​ഷ​ത്തെ പൗ​രോ​ഹി​ത്യ ജീ​വി​താ​നു​ഭ​വ​ങ്ങ​ളെ സൂ​ക്ഷ്മ​നി​രീ​ക്ഷ​ണം ന​ട​ത്തു​ക​യാ​ണു ഗ്ര​ന്ഥ​കാ​ര​ന്‍. പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ അ​നു​പ​മ പ്ര​കാ​ശം പ​ര​ത്തു​ന്ന​വ​ര്‍​ക്കും അ​ടു​ത്തും അ​ക​ലെ​യും നി​ന്ന് അ​തി​ന്‍റെ ജ്വാ​ല തി​രി​ച്ച​റി​ഞ്ഞ​വ​ര്‍​ക്കും വാ​യി​ക്കാ​നും ധ്യാ​നി​ക്കാ​നു​മു​ള്ള​ത് ഇ​തി​ലു​ണ്ട്. ആ​ത്മാ​നു​ഭ​വ​ങ്ങ​ള്‍​ക്ക​പ്പു​റ​മു​ള്ളൊ​രു അ​തു​ല്യ വാ​യ​ന പ്ര​തീ​ക്ഷി​ക്കാം.