അ​ത്താ​ണി
ചെ​റു​പ്പം മു​ത​ൽ ദൈ​വ​ത്തോ​ടൊ​പ്പം ചേ​ർ​ന്നു ന​ട​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്ന ഒ​രു വ്യ​ക്തി​യു​ടെ ആ​ത്മ​ക​ഥ​യാ​ണ് അ​ത്താ​ണി. ഇ​തു​വാ​യി​ച്ചു ക​ഴി​യു​ന്പോ​ൾ ത​ന്‍റെ ജീ​വി​ത​ത്തി​ൽ ഏ​റെ​പ്പേ​ർ​ക്ക് അ​ദ്ദേ​ഹം അ​ത്താ​ണി​യാ​യി മാ​റി​യി​ട്ടു​ണ്ടെ​ന്നു വാ​യ​ന​ക്കാ​ര​ൻ തി​രി​ച്ച​റി​യും. ആ​ത്മ​ക​ഥ​യാ​ണെ​ങ്കി​ലും ആ​ധ്യാ​ത്മി​ക ചി​ന്ത​ക​ൾ​കൊ​ണ്ടും ധ്യാ​ന​വ​ച​സു​ക​ൾ​കൊ​ണ്ടും സ​ന്പ​ന്ന​മാ​ണ് ഈ ​പു​സ്ത​കം

അ​ത്താ​ണി

കു​റി​യാ​ക്കോ​സ്
മാ​വേ​ലി​ക്ക​ര
പേ​ജ്: 152; വി​ല: ₹150
ഐ​റി​ൻ ബു​ക്സ്,
കോ​ഴി​ക്കോ​ട്
ഫോ​ൺ: 9995574308

ചെ​റു​പ്പം മു​ത​ൽ ദൈ​വ​ത്തോ​ടൊ​പ്പം ചേ​ർ​ന്നു ന​ട​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്ന ഒ​രു വ്യ​ക്തി​യു​ടെ ആ​ത്മ​ക​ഥ​യാ​ണ് അ​ത്താ​ണി. ഇ​തു​വാ​യി​ച്ചു ക​ഴി​യു​ന്പോ​ൾ ത​ന്‍റെ ജീ​വി​ത​ത്തി​ൽ ഏ​റെ​പ്പേ​ർ​ക്ക് അ​ദ്ദേ​ഹം അ​ത്താ​ണി​യാ​യി മാ​റി​യി​ട്ടു​ണ്ടെ​ന്നു വാ​യ​ന​ക്കാ​ര​ൻ തി​രി​ച്ച​റി​യും. ആ​ത്മ​ക​ഥ​യാ​ണെ​ങ്കി​ലും ആ​ധ്യാ​ത്മി​ക ചി​ന്ത​ക​ൾ​കൊ​ണ്ടും ധ്യാ​ന​വ​ച​സു​ക​ൾ​കൊ​ണ്ടും സ​ന്പ​ന്ന​മാ​ണ് ഈ ​പു​സ്ത​കം.

The Biblical Basis of Consecrated Life

Dr. Micheal
Naickanparampil C.Ss.R.
പേ​ജ്: 140 വി​ല: ₹200
ദീ​പ​നാ​ളം
പ​ബ്ലി​ക്കേ​ഷ​ൻ​സ്, പാ​ലാ
ഫോ​ൺ: 04822212842

ക​ത്തോ​ലി​ക്കാ സ​ഭ​യി​ലെ സ​ന്യാ​സ/​സ​മ​ർ​പ്പി​ത ജീ​വി​ത​ത്തി​ന്‍റെ വേ​ദ​പു​സ്ത​ക​പ​ര​മാ​യ വേ​രു​ക​ൾ അ​ന്വേ​ഷി​ക്കു​ന്ന പ​ഠ​ന​ഗ്ര​ന്ഥം. സ​ഭ​യി​ലെ സ​ന്യാ​സ ജീ​വി​ത​ത്തി​ന്‍റെ ച​രി​ത്രം, സ​ഭാ​ പ്ര​ബോ​ധ​ന​ങ്ങ​ൾ, സു​വി​ശേ​ഷ​പു​ണ്യ​ങ്ങ​ൾ, സ​ന്യാ​സ​ജീ​വി​ത സ​വി​ശേ​ഷ​ത​ക​ൾ എ​ന്നി​വ​യും ച​ർ​ച്ച ചെ​യ്യു​ന്നു. സ​ര​ള​മാ​യ ഭാ​ഷ​യി​ലെ​ഴു​തി​യ ഈ ​പു​സ്ത​കം ര​ണ്ടാം പ​തി​പ്പാ​ണ്.

The Contemporary Family : What Parents and Children Need to Know

എ​ഡി​റ്റ​ർ:
ഡോ.​തോ​മ​സ് കു​ഴി​നാ​പ്പു​റ​ത്ത്
പേ​ജ്: 236; വി​ല: ₹ 280
ബെ​റ്റ​ർ യു​വേ​ഴ്സെ​ൽ​ഫ്
ബു​ക്സ്, മും​ബൈ
ഇ ​മെ​യ്ൽ: [email protected]

സ​മ​കാ​ലി​ക കു​ടും​ബ​ങ്ങ​ൾ അ​റി​ഞ്ഞി​രി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട ഇ​രു​പ​തോ​ളം ഈ​ടു​റ്റ ലേ​ഖ​ന​ങ്ങ​ളു​ടെ സ​മാ​ഹാ​രം. ഇ​ന്ന​ത്തെ പ്ര​തി​സ​ന്ധി​ക​ളെ​യും വെ​ല്ലു​വി​ളി​ക​ളെ​യും എ​ങ്ങ​നെ ഫ​ല​പ്ര​ദ​മാ​യി അ​തി​ജീ​വി​ക്കാ​മെ​ന്ന അ​ന്വേ​ഷ​ണ​മാ​ണ് ഇ​തി​ലെ ലേ​ഖ​ന​ങ്ങ​ൾ. സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ൽ ശ്ര​ദ്ധേ​യ​രാ​യ​വ​രു​ടേ​താ​ണ് ലേ​ഖ​ന​ങ്ങ​ൾ. ഡോ.​തോ​മ​സ് കു​ഴി​നാ​പ്പു​റ​ത്താ​ണ് എ​ഡി​റ്റ​ർ.