Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വിസ്മയമായി ഗംഗാ ഡോൾഫിനുകൾ
കോവിഡ് ലോക്ഡൗണിനു പിന്നാലെ വായുവും വെള്ളവുമൊക്കെ മാലിന്യമുക്തമായപ്പോൾ വംശനാശത്തിൽ അമർന്നുകൊണ്ടിരുന്ന ജീവികളിൽ ചിലതൊക്കെ വീണ്ടും സാന്നിധ്യം അറിയിച്ചുതുടങ്ങിയിരിക്കുന്നു. ഇത്തരത്തിലെ മടങ്ങിവരവിന് ഏറ്റവും ആശ്വാസകരമായ സാന്നിധ്യമാണ് സുസു എന്നറിയപ്പെടുന്ന ഗംഗാ ഡോൾഫിനുകൾ.
വെള്ളത്തിലെ കോമാളിയെന്നാണ് ഡോൾഫിനുകൾ അറിയപ്പെടുന്നത്. ഗംഗാനദിയിലെ സുസു ഡോൾഫിനുകളെയാണ് ഇന്ത്യ ദേശീയ ജലജീവിയായി തിരഞ്ഞെടുത്തിരിക്കുന്നത്. ശുദ്ധജലത്തിൽ ജീവിക്കുന്ന ഇത്തരം ഡോൾഫിനുകൾ അതീവ വംശനാശഭീഷണി പട്ടികയിലുമാണ്.
പുണ്യനദിയായ ഗംഗയിൽ രണ്ടു പതിറ്റാണ്ടുകൾക്കുശേഷം ലോക്ഡൗണ്‍കാലത്ത് നദി തെളിഞ്ഞതോടെയാണ് ഡോൾഫിനുകൾ വീണ്ടും സാന്നിധ്യം അറിയിക്കുന്നത്. ഗംഗാ ഡോൾഫിനുകളുടെ പ്രത്യേക സംരക്ഷണം മുൻനിർത്തി 2009 ഒക്ടോബർ അഞ്ചിനാണ് കേന്ദ്രസർക്കാർ ഇവയെ ദേശീയ ജലജീവിയായി പ്രഖ്യാപിച്ചത്. ചില സംസ്ഥാനങ്ങളിൽ ഇവയെ ഹിഹു എന്നും വിളിക്കാറുണ്ട്.
ആസാം സംസ്ഥാനത്തിന്റെയും ജലജീവി സുസുവാണ്. മനുഷ്യരുടെ ഇടപെടലുകളും രൂക്ഷമായ മലിനീകരണവും ജലഗതാഗതവുമൊക്കെയാണ് ഗംഗാ ഡോൾഫിനുകളെ നദികളിൽനിന്നകറ്റാൻ കാരണമായിക്കൊണ്ടിരിക്കുന്നത്. കോവിഡിൽ മലനീകരണം കുറയുകയും ഇടപെടൽ ഇല്ലാതാവുകയും ചെയ്തതോടെ കൊൽക്കത്തയിൽ ഉൾപ്പെടെ ഗംഗാ ഡോൾഫിനുൾ നദിക്കു മുകളിൽ പുളച്ചുമറിയുന്നത് കാഴ്ചയായി.
ഇരയെ കണ്ടെത്താനായി ശബ്ദം പുറപ്പെടുവിച്ച് അതിന്റെ പ്രതിധ്വനി ജാഗ്രതയിൽ മനസിലാക്കാനുള്ള സങ്കീർണമായ സംവിധാനം ഈ ജലജീവിയിലുണ്ട്. ചിറകുകൾ നിലത്തുകുത്തി വശങ്ങളിലേക്ക് സഞ്ചരിക്കുന്ന സ്വഭാവവുമുണ്ട്. സാധാരണ ഭക്ഷണം കണ്ടെത്താൻ സുസു ഇത്തരത്തിൽ വിവിധ വശങ്ങളിലേക്കു സഞ്ചാരം തുടരുന്നു.
ആണ് ഡോൾഫിനുകൾക്ക് 2.2 മീറ്റർ വരെ നീളമുണ്ടാകുന്പോൾ പെണ്‍ജീവികൾക്ക് 2.4 മീറ്റർ വരെയാകും നീളം. പൂർണവളർച്ചയെത്തിയ ഗംഗാ ഡോൾഫിനുകൾക്ക് ചാരനിറവും കുഞ്ഞുങ്ങൾക്ക് ഇരുണ്ട നിറവുമാണ്.
അന്തരീക്ഷവായു ശ്വസിക്കുന്ന ഈ ജലജീവിയുടെ ശ്വാസോച്ഛ്വാസത്തിനുള്ള ദ്വാരം തലയ്ക്കു മുകളിലാണ്. രണ്ടു മിനിറ്റു മുതൽ മൂന്നു മിനിറ്റോളം ജലോപരിതലത്തിൽ പൊന്തിവന്ന് ശ്വാസമെടുക്കുന്ന വേളയിലെ ശബ്ദത്തിൽ നിന്നാണ് സുസു എന്ന പേരുണ്ടായത്.
സുസുവിന്റെ വായുടെ ഭാഗം മെലിഞ്ഞ് നീണ്ടിരിക്കുന്നത് എടുത്തറിയാൻ കഴിയും. ഇവയ്ക്ക് ബലമേറിയ വലിയ ചിറകുകളാണുണ്ടാവുക. ഉദരഭാഗം വട്ടത്തിലായിരിക്കും. ചെളിനിറഞ്ഞ അടിത്തട്ടുള്ള പ്രദേശങ്ങളിലാണ് സുസുവിനെ സാധാരണ കാണപ്പെടുന്നത്.
വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിന്റെ (ഡബ്ല്യുഡബ്ല്യുഎഫ്) കണക്കനുസരിച്ച് ഇവയുടെ എണ്ണത്തിൽ ഓരോ വർഷവും പത്തു ശതമാനം വീതം കുറവുണ്ടാകുന്നു.
ശുദ്ധ ജലജീവികളായി കണ്ടെത്തിയിട്ടുള്ള മൂന്നു ഡോൾഫിനുകളിൽ ഒന്നാണ് സുസു. ചൈനയിലെ യാങ്സീ നദിയിലുള്ള ഡോൾഫിൻ, ആമസോണിൽ കാണപ്പെടുന്ന ശുദ്ധജല ഡോൾഫിൻ, ഗംഗയിലെ ഡോൾഫിൻ എന്നിവയാണ് ഈ മൂന്നിനങ്ങൾ.
സുസുവിന്റെ വംശത്തിൽപ്പെട്ട ശുദ്ധജല ഡോൾഫിനുകളെ സിന്ധുനദിയിലും കണ്ടെത്തിയിട്ടുണ്ട്. ഗംഗ, ബ്രഹ്മപുത്ര നദികളിൽ ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിലാണ് ഗംഗാ ഡോൾഫിനുകൾ കൂടുതലായുള്ളത്. പാക്കിസ്താനിലെ ബിയാസ്, സത്ലജ് നദികളിലും സിന്ധു ഡോൾഫിനെ കണ്ടുവരുന്നു. ചെളി നിറഞ്ഞ അടിത്തട്ടുള്ള പ്രദേശങ്ങളിലാണ് ഇവ കൂടുതലുള്ളത്. കേന്ദ്രസർക്കാരിന്റെ കണക്കു പ്രകാരം 4000 മുതൽ 5000 വരെ സുസുക്കൾ ഉണ്ടാകാനിടയുണ്ട്.
ഗംഗയിലും ബ്രഹ്മപുത്രയിലുമായി ഗംഗാ ഡോൾഫിനുകൾ രണ്ടായിരത്തിൽ താഴെയേ അവശേഷിക്കുന്നുള്ളൂവെന്നാണ് കണക്കുകൂട്ടൽ. എന്നാൽ ഡോൾഫിനുകളുടെ എണ്ണം ഇരുന്നൂറിൽ താഴേയേ ഉണ്ടാകാനിടയുള്ളൂവെന്നു വാദിക്കുന്നവരുമുണ്ട്. ഗംഗാനദിയുടെ ശുചീകരണവും ശുദ്ധജല ഡോൾഫിനുകളുടെ സംരക്ഷണവും ലക്ഷ്യമിട്ടാണ് ഇവയെ ദേശീയ ജലജീവിയായി പ്രഖ്യാപിച്ചത്. ഇന്ത്യയിൽ നദികളുടെ പൊതുശുചിത്വത്തിന്റെ പ്രതീകം കൂടിയാണ് ഗംഗാ ഡോൾഫിനുകൾ.
ഗംഗയിൽനിന്നുതന്നെ വർഷം 130 മുതൽ 160 വരെ ഡോൾഫിനുകളെ ഓരോ വർഷവും വേട്ടയാടുന്നതായാണ് കണക്ക്. ഉത്തർപ്രദേശിലെ പഞ്ചസാര ഫാക്ടറികൾ പുറംതള്ളുന്ന മലിനജലവും വസ്ത്രശാലകൾ തള്ളുന്ന മാലിന്യങ്ങളും ഗംഗാനദിയിലേക്ക് ഒഴുക്കുന്നത് ഡോൾഫിനുകളെ ദോഷകരമായി ബാധിക്കുന്നു. ഗംഗയിൽ പണിതിരിക്കുന്ന അന്‍പതിലധികം അണക്കെട്ടുകളും ഡോൾഫിനുകളുടെ സഞ്ചാരത്തെ പ്രതികൂലമായി ബാധിക്കുന്നു.
ഗംഗയിൽ നിമഞ്ജനം ചെയ്യുന്ന വിഗ്രഹങ്ങളും ഇവയ്ക്കു വളരെ ദോഷം ചെയ്യുന്നതായണ് വിമർശനം. മുൻപു കളിമണ്ണിൽ നിർമിച്ച വിഗ്രഹങ്ങളായിരുന്നു നിമഞ്ജനം ചെയ്തിരുന്നത്. നിലവിൽ പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമ്മിച്ച കൃത്രിമ നിറങ്ങൾ പൂശിയവയാണ് കൂടുതലായി നിമഞ്ജനം ചെയ്യുന്നത്.
ഡോ. ലിജിമോൾ പി. ജേക്കബ്
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്

കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
Latest News
ഹയർസെക്കൻഡറി ഫലം പ്രഖ്യാപിച്ചു; 78.69 ശതമാനം വിജയം, മുൻവർഷത്തേക്കാൾ കുറവ്
തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഒഴിവാക്കി
തെരുവുനായ പ്രശ്നത്തില്‍ ഇടപെടാനില്ല: ഹര്‍ജികള്‍ തീര്‍പ്പാക്കി സുപ്രീംകോടതി
തിരുവനന്തപുരത്ത് യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; ഭർത്താവിനെ കാണാനില്ല
നാദാപുരത്ത് തെരുവുനായ ആക്രമണത്തിൽ രണ്ട് സ്ത്രീകൾക്ക് പരിക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top