Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
തടവറകളുടെ തലവനായി തിഹാർ
ഇന്ത്യയിൽ ജയിൽ എന്നാൽ തിഹാർ കഴിഞ്ഞിട്ടേ മറ്റൊന്നുള്ളൂ. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ തടവറ. 1958ൽ വെറും 1273 തടുവുകാരെ മാത്രം ഉൾക്കൊള്ളാൻ കഴിയുന്ന ഒരു സാധാരണ ജയിലായിരുന്നു തിഹാർ. ഇപ്പോൾ 18,000 തടവുകാരാണ് ഇവിടെ വിവിധ കേസുകളിൽ തടവിൽ കഴിയുന്നത്. രാജ്യത്തെതന്നെ നടുക്കിയ നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷയാണ് ഏറ്റവും ഒടുവിൽ തിഹാർ ജയിലിന് വാർത്തകളിൽ വലിയ ഇടംകൊടുത്തത്.
തിഹാറിലെ തടവുകാരെക്കുറിച്ചു പറഞ്ഞാൽ വിവിഐപികളായ രാഷ്ട്രീയ നേതാക്കൾ മുതൽ അന്താരാഷ്ട്ര കൊടുംകുറ്റവാളികൾ വരെ ഇവിടെ കാരാഗൃഹവാസം അനുഭവിച്ചിട്ടുണ്ട്. ചാൾസ് ശോഭരാജ്, ഭീകരൻ യാസീൻ ഭട്കൽ, സഞ്ജയ് ഗാന്ധി, വ്യവസായി ലളിത് മോഹൻ താപ്പർ, പി. ചിദംബരം, വിദ്യാർഥി നേതാവ് കനയ്യ കുമാർ, ക്രിക്കറ്റ് താരം ശ്രീശാന്ത് തുടങ്ങിവയരൊക്കെ പരിചിത പേരുകൾ. നൊബേൽ സമ്മാന ജേതാവായ അഭിജിത് ബാനർജി ജെഎൻയുവിൽ വിദ്യാർഥിയായിരിക്കേ തിഹാറിൽ തടവുപുള്ളിയായി കഴിഞ്ഞിട്ടുണ്ട്.
നിർഭയ കേസിലെ പ്രതികൾക്കു പുറമേ നാടിനെ നടുക്കിയ പല കൊടുംപാതകങ്ങളിലെ പ്രതികളെയും ഇവിടെ വധശിക്ഷയ്ക്കു വിധേയരാക്കിയിട്ടുണ്ട്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 14 തടവു പുള്ളികൾ നിലവിൽ ഇവിടെ കഴിയുന്നുണ്ട്. നിർഭയ കേസിലെ വിധി നടപ്പാക്കുന്ന വേളയിലാണ് തിഹാറിന് സ്വന്തമായി ഒരു ആരാച്ചാർ ഇല്ലെന്ന വിവരം പുറംലോകം മനസിലാക്കുന്നത്. മീററ്റിൽ നിന്നെത്തിച്ച ആരാച്ചാരാണ് ഇവരുടെ വധശിക്ഷ നടപ്പാക്കിയത്.
ഇതിന് മുൻപ് 2013-ൽ പാർലമെന്റ് ആക്രമണ കേസിലെ പ്രതി മൊഹമ്മദ് അഫ്സൽ ഗുരുവിനെയാണ് തിഹാറിൽ തൂക്കിലേറ്റിയത്. അതിനും മുൻപ് 1984ൽ കാഷ്മീരി വിഘടനവാദി നേതാവ് മഖ്ബൂൽ ഭട്ടിനെ തൂക്കിലേറ്റിയിരുന്നു. 1985ൽ കൊലക്കേസ് പ്രതികളായ കർതാർ സിംഗിനെയും ഉജാഗർ സിംഗിനെയും തൂക്കിലേറ്റി. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വധിച്ച കേസിലെ പ്രതി സത്വന്ത് സിംഗിനെ തൂക്കിലേറ്റിയതും തീഹാർ ജയിലിലായിരുന്നു.
തിഹാർ സത്യത്തിൽ മറ്റൊരു അധോലോകം തന്നെയാണ്. ഇതിനുള്ളിൽ തടവുപുള്ളികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുന്നതു പതിവ് സംഭവം. സ്പൂണുകളും ഫോർക്കുകളും ആയുധങ്ങളാക്കി നടക്കുന്ന ഇത്തരം ഏറ്റുമുട്ടലുകളിൽ നിരവധിപേർ കൊല്ലപ്പെട്ടിട്ടുമുണ്ട്. ഇത്തരത്തിൽ ജയിലിനുള്ളിൽ തടവുകാരുടെ ഇരുപതോളം ചേരികൾ ഉണ്ടെന്നാണ് വിവരം. ഹരിയാനയിലും ഡൽഹി അതിർത്തികളിൽ നിന്നു പിടിയിലായ പല ഗുണ്ടാ തലവൻമാരും തങ്ങളുടെ മാഫിയ ഓപ്പറേഷൻസ് നിർബാധം നടത്തുന്നതും തിഹാറിന്റെ ഇരുന്പഴികൾക്കുള്ളിൽ കിടുന്നുതന്നെയാണ്.
കാലങ്ങളോളും പുറംലോകത്തിനു തീർത്തും അപരിചിതമായിരുന്ന തിഹാറിന്റെ അകത്തളങ്ങളിലേക്ക് സഞ്ചാരികൾക്കായി രണ്ടു വർഷം മുൻപാണ് വാതിൽ തുറന്നത്. ജയിലിനുള്ളിലെ കാഴ്ചകൾ കാണാനും തടവറകളെയും തടവു പുള്ളികളെയും അടുത്തറിയാനും ജയിൽ ടൂറിസം എന്ന പേരിൽ അവസരമൊരുക്കിയിട്ടുണ്ട്. കോവിഡ് കാലമായതിനാൽ ഇപ്പോൾ ഇവിടം സന്ദർശിക്കുന്നതിന് നിരവധി നിയന്ത്രണങ്ങളുണ്ട്.
സഞ്ചാരികൾക്ക് ജയിൽ ടൂറിസത്തിലൂടെ ജയിലിന്റെ ചില പ്രത്യേക ഭാഗങ്ങൾ സന്ദർശിക്കാനും വേണമെങ്കിൽ രണ്ടോ മൂന്നോ ദിവസം തടവു പുള്ളികളെപ്പാലെ ഇവിടെ കഴിയാനും അവസരം ഉണ്ടായിരുന്നു. 400 ഏക്കറോളം വരുന്ന തിഹാർ ജയിലിലെ താമസമാണ് ഇതിന്റെ ഏറ്റവും വലിയ ആകർഷണം. ജയിലിൽ കയറി വെറുതേ ഇരിക്കാമെന്ന് കരുതേണ്ട.
അങ്ങോട്ട് പണം നല്കി കയറിയതാണെങ്കിലും സാധാരണ തടവുകാർ ചെയ്യുന്ന എല്ലാ പണികളും ടൂറിസ്റ്റുകളും ചെയ്യേണ്ടി വരും. ജയിലിനുള്ളിൽ തടവുകാർ ധരിക്കുന്ന അതേ വസ്ത്രം തന്നെയാണ് സഞ്ചാരികൾക്കും നൽകുക. ജയിലിലെ അന്തേവാസികൾ തയാറാക്കുന്ന ഭക്ഷണമാണ് സന്ദർശകർക്കും നൽകുക. തടവുകാരോട് സംസാരിക്കാൻ സഞ്ചാരികൾക്ക് വിലക്കുണ്ട്. ജയിലിനുള്ളിലേക്ക് മൊബൈൽ ഫോണ്‍ ഉൾപ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങൾ കടത്തുന്നതിനും വിലക്കുണ്ട്.
സെബി മാത്യു
അറേബ്യൻ സൗദിയല്ല, കൊച്ചിൻ സൗദി
സൗദി അങ്ങു ഗൾഫിൽ മാത്രമല്ല, ഇങ്ങു കൊച്ചിയിലുമുണ്ട്. പശ്ചിമകൊച്ചിക്കാരുടെ സ്വന്തം സൗദി. അതെ; തരുൺ മൂർത്തി "സൗദി വെള്ളയ്ക
നെല്ലിയാമ്പതി പാവങ്ങളുടെ ഊട്ടി!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിഭംഗി, ഇളംകുളിര്.
പാലക്കാട് ജില്ലയിലെ നെന്മാറയില്‍നിന്നു 30 കിലോമീറ്റര്‍ മല ക
പോലീസ് പിടിച്ച ഷോർട്ട് ഹാൻഡ്
പഠിച്ചതിനെ ഒന്നു പരീക്ഷിച്ചുനോക്കാനായി നെഹ്റുവിന്റെ പ്രസംഗം ഞാൻ ഷോർട്ട്ഹാൻഡിൽ എഴുതിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒ
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക

കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
Latest News
മദ്യനയ അഴിമതിക്കേസ്; കേജരിവാളിനെയും ആംആദ്മിയെയും പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരത്ത് എയർഫോഴ്സ് ഉദ്യോഗസ്ഥർ തമ്മിൽ സംഘർഷം; വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു
സോളാർ സമരം തീർക്കാൻ ബ്രിട്ടാസിനൊപ്പം തിരുവഞ്ചൂരിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തി: ചെറിയാൻ ഫിലിപ്പ്
സോളാർ സമരകാലത്ത് മാണിയെ മുഖ്യമന്ത്രിയാക്കി ഭരണം അട്ടിമറിക്കാൻ സിപിഎം ശ്രമിച്ചു: ദല്ലാൾ നന്ദകുമാർ
സോളാർ സമര ഒത്തുതീർപ്പ്; ബ്രിട്ടാസ് വിളിച്ചത് ചെറിയാൻ ഫിലിപ്പിന്റെ ഫോണിൽനിന്നെന്ന് തിരുവഞ്ചൂർ

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top