Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അഭിനയ കുമാരി ഐശ്വര്യ ലക്ഷ്മി
സിക്സ് അടിച്ച് മാച്ച് വിൻ ആകുന്നതുപോലെ ഐശ്വര്യ ലക്ഷ്മി ടൈറ്റിൽ കഥാപാത്രമായി എത്തിയ ആർച്ചന 31 നോട്ട് ഒൗട്ട് തിയറ്ററിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. മലയാളത്തിനു പുറമെ തെന്നിന്ത്യൻ ഭാഷകളിൽ തന്റെ വിലാസം ഈ കലാകാരി കുറിച്ചുകഴിഞ്ഞു. മണിരത്നത്തിന്റെ സ്വപ്ന പ്രോജക്ട് പൊന്നിയിൽ സെൽവൻ ഉൾപ്പെടെ ഒരുപിടി ചിത്രങ്ങളാണ് ഐശ്വര്യ ലക്ഷ്മിയുടേതായി എത്താനുള്ളത്.
മലയാളത്തിൽ ശക്തമായ കഥാപാത്രവുമായി ഐശ്വര്യ ഇനിയെത്തുന്നത് കുമാരി എന്ന ചിത്രത്തിലാണ്. മാസങ്ങൾക്ക് മുന്‍പ് കാസർഗോട്ട് കുമാരിയുടെ ലൊക്കേഷനിൽ നായികയായ ഐശ്വര്യ ലക്ഷ്മിയെ കണ്ടത് ഓർക്കുന്നു. ഷൂട്ടിംഗ് നടക്കുന്നതിനിടെയിലാണ് ഒരു കാര്യം ശ്രദ്ധയിൽ പെട്ടത്. താനില്ലാത്ത സീനിലും അവിടെ പ്രസരിപ്പോടെ ഷൂട്ടിംഗ് കാര്യങ്ങളിൽ ഇടപ്പെട്ട് കർമനിരതയാണ് താരം. കൗതുകത്താൽ അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത്, കുമാരിയിൽ ഐശ്വര്യ ലക്ഷ്മി നായിക മാത്രമല്ല സഹസംവിധായിക കൂടിയാണ്.
അതെ, ഓരോ ചിത്രം കഴിയുന്പോഴും ആത്മവിശ്വാസം കൂടുകയാണ്. എപ്പോഴും ഒരേ കാര്യംതന്നെ ചെയ്യാതെ മറ്റു മേഖലകളിലേക്കും മനസ് തിരിയുകയാണ്. അഭിനയം മാത്രമല്ല സിനിമയുടെ പലവിധ കാര്യങ്ങളിലും താല്പര്യമുണ്ട്. ആ താൽപര്യം മൂലമാണ് കുമാരിയിൽ ഞാൻ അസിസ്റ്റന്റ് ഡയറക്ടർ കൂടിയായത്. സീരിയസ് മാത്രമാകാതെ കോമഡിയും ആക്ഷനുമുള്ള കഥാപാത്രങ്ങളും ചെയ്യണമെന്ന് മനസിലുണ്ട് ഐശ്വര്യ ലക്ഷ്മി വാചാലയായി.
ചുരുങ്ങിയ കാലത്തിനുള്ളിൽ ശക്തവും വ്യക്തിത്വവുമുള്ള കഥാപാത്രങ്ങളെ തനതായ ശൈലിയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്്ട നടിയായി മാറാനും ഐശ്വര്യ ലക്ഷ്മിക്കു കഴിഞ്ഞു. തേടിയെത്തിയ അന്യ ഭാഷാചിത്രങ്ങളിലെ കഥാപാത്രങ്ങളെയും മികവുറ്റതാക്കി. ആദ്യ ചിത്രമായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലെ റേയ്ച്ചൽ, മായാനദിയിലെ അപർണ, വരത്തനിലെ പ്രിയ, പൗർണമിയിലെ പിങ്കി, കാണെക്കാണെയിലെ സ്നേഹ വരെ വ്യത്യസ്തമായ പാത്രാവിഷ്കാരങ്ങളിലൂടെ യുവതാരം അഭിനയ പാടവം പ്രകടമാക്കിക്കഴിഞ്ഞു. പഠനം എം ബി ബി എസായിരുന്നെങ്കിലും ഡോക്ടറുടെ ജീവിതമായിരുന്നില്ല കാലം സമ്മാനിച്ചത്. ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളത്തിന്റെ ശുക്ര നക്ഷത്രമായി മാറിയിരിക്കുന്നു. പ്രേക്ഷക ഇഷ്ടം നേടിയ ഐശ്വര്യ ലക്ഷ്മിയുടെ ഏറ്റവും പുതിയ ചിത്രം അർച്ചന 31 നോട്ട് ഒൗട്ടിനെക്കുറിച്ച് നായിക മനസ് തുറക്കുന്നു
അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും വളരെ ബോൾഡാണല്ലോ?
അതൊരു ഭാഗ്യമാണ്. മലയാളത്തിൽ സ്ത്രീ പ്രാധാന്യമുള്ള ചിത്രങ്ങൾ കുറവാണ്. സിനിമയിലെ ബോൾഡ് സ്ത്രീ കഥാപാത്രങ്ങൾ സമൂഹത്തിലും പ്രതിഫലിക്കുമെന്നതിൽ സംശയമില്ല. അർച്ചനയും ശക്തമായ സ്ത്രീ കഥാപാത്രമാണ്. അതുകൊണ്ട് തന്നെ അർച്ചനയായി പ്രേക്ഷകരുടെ മുന്നിലെത്താൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനവും സന്തോഷവുമുണ്ട്.
മറ്റു ഭാഷാ ചിത്രങ്ങളിലും തിരക്കേറുകയാണ്. മലയാളത്തിൽ സെലക്ടീവ് ആണോ?
തേടിവരുന്ന എല്ലാ സിനിമകളിലും അഭിനയിക്കണമെന്ന ഉദ്ദേശ്യം എനിക്കില്ല. മികച്ച ഉള്ളടക്കമുള്ള നല്ല സിനിമകൾ ചെയ്യണമെന്ന ആഗ്രഹമുള്ളതുകൊണ്ടാണ് മലയാളത്തിൽ കുറച്ച് സിനിമകൾ ചെയ്യുന്നത്. മുൻകൂട്ടിയൊന്നും പ്രതീക്ഷിക്കുന്നില്ല. എല്ലാം സംഭവിക്കുന്നതാണ്.
വെല്ലുവിളികൾക്കിടയിലും അർച്ചന തിയറ്ററിൽ എത്തിയപ്പോൾ?
തിയറ്ററിനു വേണ്ടി ഒരുക്കിയ സിനിമകൾ തിയറ്ററിൽതന്നെ റിലീസ് ചെയ്യണം. അർച്ചന ഒരു തിയറ്റർ സിനിമയാണ്. ഒടിടി ചിത്രങ്ങളെല്ലാം ഞാൻ കാണാറുണ്ട്. ഒടിടി ആയാലും തിയറ്ററായാലും കാഴ്ചാനുഭവമാണ് സൃഷ്ടിക്കുന്നത്. സാങ്കേതികതയുടെ കാര്യത്തിൽ മാത്രമേ വ്യത്യാസമുള്ളു.
പുതിയ ചിത്രങ്ങൾ ഏതൊക്കെയാണ്?
മലയാളത്തിൽ കുമാരിയാണ് ഇനിയെത്തുന്നത്. തമിഴിൽ വിജയ് സേതുപതിയ്ക്കൊപ്പമുള്ള ചിത്രവും പ്രിയ എന്ന സംവിധായികയുടെ ചിത്രവും തെലുങ്കിൽ ഗോഡ്സെയുമുണ്ട്. മണിരത്നത്തിന്റെ പൊന്നിയിൽ സെൽവനിലും അഭിനയിച്ചു. നിവിൻ പോളി, ടോവിനോ തോമസ്, ഫഹദ് ഫാസിൽ, പൃഥ്വിരാജ് എന്നിങ്ങനെ മലയാളത്തിന്റെ യുവനടൻമാരുടെ നായികയായ ഐശ്വര്യ ലക്ഷ്മി അഭിനയകുമാരിയായി വിലസാൻ ഒരുങ്ങുകയാണ്.
എ.എസ്. ദിനേശ്
അറേബ്യൻ സൗദിയല്ല, കൊച്ചിൻ സൗദി
സൗദി അങ്ങു ഗൾഫിൽ മാത്രമല്ല, ഇങ്ങു കൊച്ചിയിലുമുണ്ട്. പശ്ചിമകൊച്ചിക്കാരുടെ സ്വന്തം സൗദി. അതെ; തരുൺ മൂർത്തി "സൗദി വെള്ളയ്ക
നെല്ലിയാമ്പതി പാവങ്ങളുടെ ഊട്ടി!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിഭംഗി, ഇളംകുളിര്.
പാലക്കാട് ജില്ലയിലെ നെന്മാറയില്‍നിന്നു 30 കിലോമീറ്റര്‍ മല ക
പോലീസ് പിടിച്ച ഷോർട്ട് ഹാൻഡ്
പഠിച്ചതിനെ ഒന്നു പരീക്ഷിച്ചുനോക്കാനായി നെഹ്റുവിന്റെ പ്രസംഗം ഞാൻ ഷോർട്ട്ഹാൻഡിൽ എഴുതിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒ
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക

കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
Latest News
മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
ശക്തമായ മഴ; ഹൈദരാബാദ്-ഗുജറാത്ത് ഐപിഎൽ മത്സരം ഉപേക്ഷിച്ചു
സ്വകാര്യ ഭൂമിയേറ്റെടുക്കൽ; സര്‍ക്കാരുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി സുപ്രീംകോടതി
കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ച യുവാവും യുവതിയും ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കള്‍
ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിതയുടെ മരണം; വനിതാ കമ്മീഷൻ കേസെടുത്തു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top