Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അയൽവാസിയെ അന്യനായി കാണരുത്
പാപപ്പരിഹാരാർത്ഥം നടത്തുന്ന തീർഥാടനങ്ങളും പ്രാർഥനകളും നല്ലതുതന്നെ. അയൽപക്കത്തു കഴിയുന്ന രോഗികളെയും നിരാശരെയും സഹായിക്കാനുള്ള കാരുണ്യ മനസ് തീർഥാടനംപോലെ പ്രധാനമാണ്. അകലത്തെ ബന്ധുവിനെക്കാൾ ആപത്തുവേളയിൽ സഹായി എക്കാലത്തും അയൽവാസിയായിരിക്കും. അയൽവാസികളിലേക്ക് ഇറങ്ങിച്ചെല്ലുന്പോൾ ജീവിതം തള്ളിനീക്കാനാവാതെ പകച്ചുനിൽക്കുന്നവരുടെ ദൈന്യത കാണാനാകും.
അവർ നമ്മുടെ സഹായവും സാന്ത്വനവും അർഹിക്കുന്നവരും ആഗ്രഹിക്കുന്നവരുമായിരിക്കും. രോഗവേദനയും സാന്പത്തികക്ലേശവും ഒന്നുപോലെ ഭാരമാകുന്പോൾ ഉറക്കം നഷ്ടപ്പെട്ട ജീവിതമാണ് അവരിൽ പലരുടേതും. പല നാടുകളിൽ ആഴ്ചയിൽ രണ്ടും മൂന്നും എന്ന തോതിൽ ഇതോടകം രണ്ടായിരത്തിലധികം തവണവരെ ഡയാലിസിസ് നടത്തി ജീവൻ നിലനിർത്തുന്നവരെ ഞാൻ കാണുന്നുണ്ട്. കോവിഡ് മഹാമാരി വന്നതോടെ ഇവരിൽ സാന്പത്തികക്ലേശം ഇരട്ടിയാവുകയും ചെയ്തിരിക്കുന്നു.
രോഗമോ സാന്പത്തിക ക്ലേശമോ അനാഥത്വമോ ഒക്കെ കാരണങ്ങളാൽ ജീവിതം ഭാരമായി മാറിയ വ്യക്തികളെയും കുടുംബങ്ങളെയും അതത് പ്രദേശങ്ങളിലുള്ളവർ തനിച്ചോ ഒന്നുചേർന്നോ സഹായിച്ചാൽ വലിയ ആശ്വാസമാകും. സഹനത്തിന്റെ കുരിശുകൾ അറിഞ്ഞോ അറിയാതെയോ അനുഭവിക്കേണ്ടിവരുന്നവർ ഒട്ടേറെയാണ്. ഭാരത്താൽ വീണു പോകുന്നവരും സഹനപാതയിൽ ഇറ്റു വെള്ളത്തിനായി ദാഹിക്കുന്നവരും പലരാണ്.
വലിയ നോന്പിന്റെ അവസാനത്തിലേക്കു പ്രവേശിക്കുന്പോൾ ചുറ്റുപാടുകളിൽ രോഗങ്ങളും വേദനയും ദാരിദ്ര്യവും അനുഭവിക്കുന്നവർക്ക് ചെറുകൈ സഹായവും ആശ്വാസവും എത്തിക്കാനായാൽ അത് പാപപ്പരിഹാരത്തിനുള്ള വലിയ അവസരമായിരിക്കും. പ്രത്യാശയുടെ ഈസ്റ്റർ തിരുനാളിൽ നാം വിഭവസമൃദ്ധമായ സദ്യയൊരുക്കുന്പോൾ അയലത്തെ ഇല്ലാത്തവരുടെ വീട്ടിൽക്കൂടി ഒരു പങ്ക് കൊടുക്കാനായാൽ അതിൽപരം പുണ്യം വേറെ എന്തിരിക്കുന്നു.
സഹായം അർഹിക്കുന്നയാൾ ശത്രുവോ മിത്രമോ ആയിക്കൊള്ളട്ടെ, ദൈവതിരുമനസിൽ അത് നമ്മുടെ വലിയ നിക്ഷേപമായി മാറും. സാന്പത്തികമോ ഭക്ഷണമോ മാത്രമല്ല വീട്, പഠനം തുടങ്ങി ഏറെ സഹായങ്ങൾ ആഗ്രഹിക്കുന്നവരും അർഹിക്കുന്നവരും പലരുണ്ട്. കോവിഡ് ബാക്കിവെച്ച ഭാരത്താൽ മകളുടെ വിവാഹം മുടങ്ങിപ്പോയതിന്റെ ആശങ്കയിൽ ഒരു കുടുംബത്തിലെ നാലു പേർ അടുത്തയിടെ കടുംകൈ ചെയ്ത സംഭവം ഏറെപ്പേരെ വേദനിപ്പിച്ചു, കരയിച്ചു. ഏല്ലാ വ്യക്തികൾക്കും ജീവിതം പ്രതീക്ഷയുടേതാണ്.
ആ പ്രയാണത്തിന് കരിനിഴൽവീഴുന്പോൾ വ്യക്തി മാത്രമല്ല കുടുംബംതന്നെ തകരുകയാണ്. രോഗങ്ങളും അകാലമരണങ്ങളും ദുരന്തങ്ങളും ഒരു കുടുംബത്തിന്റെ സാധ്യതകളെയാണ് തല്ലിക്കെടുത്തുന്നത്. ആ വീടുകളിലെ കുഞ്ഞുങ്ങളുടെ സമാധാനവും സാധ്യതയും പ്രതീക്ഷകളുമാണ് അസ്തമിക്കുന്നത്. ഇത്തരമുള്ള സാഹചര്യങ്ങളിലാണ് അയൽക്കാരും നാട്ടുകൂട്ടവുമൊക്കെ വീണു പോകുന്നവർക്ക് കൈത്താങ്ങായി മാറേണ്ടത്.
പി.യു. തോമസ്, നവജീവൻ
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്

കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
Latest News
സംസ്ഥാനത്ത് വീണ്ടും സൂര്യാഘാതം; നിലമ്പൂർ സ്വദേശിക്ക് പൊള്ളലേറ്റു
മോദി എല്ലാ മുഖ്യമന്ത്രിമാരെയും ജയിലിലടയ്ക്കും, അമിത് ഷായെ പ്രധാനമന്ത്രിയാക്കാനാണ് ശ്രമിക്കുന്നത്: ആഞ്ഞടിച്ച് കേജരിവാൾ
കരമന കൊലപാതകം; ഒരാള്‍ കസ്റ്റഡിയില്‍
എം.കെ.രാഘവനെതിരായി പ്രവര്‍ത്തിച്ചിട്ടില്ല, തനിക്കെതിരായ നടപടി ഗൂഢാലോചന: കെ.വി.സുബ്രഹ്മണ്യന്
നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ഒന്നരകോടി രൂപയുടെ സ്വർണം പിടികൂടി

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top