Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പുലിഗോപാലനും വീരശ്രീയും
കലിപ്പടങ്ങാതെ പുലി തിരികെ പൊങ്ങിച്ചാടിയത് ഗോപാലന്റെ നെഞ്ചിലേക്കാണ്. പിന്നോട്ടു കാൽ വച്ചതിനാൽ പുലി നഖം നെഞ്ചിൽ ആഴ്്ന്നിറങ്ങിയില്ല. പക്ഷേ പുലിനഖം കൈകളെ മാന്തിക്കീറി. മാംസം കീറിവലിഞ്ഞ അതേ നിമിഷം ആഞ്ഞൊരു വീശുകൂടി. ഭാഗ്യം, വെട്ടുകൊണ്ടത് പുലിയുടെ മുഖത്ത്.
പുലിമുരുകനിലെ മോഹൻലാലിനെ വെല്ലുംവിധം പുലിയെ വെട്ടിക്കൊന്ന ഗോപാലൻ ഇപ്പോൾ മാങ്കുളത്തെ പുലിഗോപാലനാണ്. പാഞ്ഞുവന്ന പുലിയെ വെട്ടിക്കൊന്നതിന് നാട്ടുകാരുടെ വക സ്വീകരണത്തിനൊപ്പം കർഷകവീരശ്രീ ബഹുമതിയും എഴുതിനൽകി. ധീരകൃത്യത്തിന്റെ അടയാളമായി രണ്ടു ട്രോഫികളും ലഭിച്ചു.
പുലിപ്പേടിയും പുലിയാക്രമണവും ഒരേ സമയം നേരിടേണ്ടിവന്ന ഗോപാലൻ മുറിവുകൾ ഉണങ്ങാതെയും അസ്ഥികളുടെ പൊട്ടൽ നിവരാതെയും വീട്ടിൽ ഇരിപ്പും കിടപ്പുമാണ്. വീരശ്രീ പുലിഗോപാലൻ എന്ന് താമ്രപത്രം നൽകിയിട്ടു കാര്യമില്ല, ഗോപാലന് മെച്ചപ്പെട്ട ചികിത്സയും സാന്പത്തിക സഹായവും ഉറപ്പാക്കണമെന്നാണ് മാങ്കുളത്തെ കർഷകർ ആവശ്യപ്പെടുന്നത്.
ചികിത്സയ്ക്ക് വനംവകുപ്പ് രണ്ടു ഘട്ടമായി പതിനായിരം നൽകിയതുകൊണ്ടൊന്നും പുലിപ്പാടു മായുമെന്ന് കരുതേണ്ടതില്ല. ഇടുക്കി മാങ്കുളം പഞ്ചായത്തിലെ ചിക്കണംകുടി ആദിവാസി കോളനിയിലെ ഗോപാലൻ പുലിവധത്തിനുശേഷം വല്ലാത്തൊരു ഗതികേടിലാണ്. പുലി മാന്തിയ കൈവിരലുകൾക്ക് അനക്കമില്ലാതായതോടെ കൂലിപ്പണി അസാധ്യമായിരിക്കുന്നു. മരംകയറാനോ കിളയ്ക്കാനോ കുഴിയെടുക്കാനോ സാധിക്കാത്തവിധം മാരകമായിരുന്നു ആക്രമണം.
പുലിയെ വെട്ടിക്കൊന്നതിന് വനം വകുപ്പ് കേസെടുത്ത് അകത്തിട്ടില്ല എന്നതു മാത്രമാണ് ആശ്വാസം. പാഞ്ഞുവന്ന പുലിയെ അതിസാഹസികമായി വെട്ടി വീഴ്ത്തിയ ധീരനായ താരമാണ് താനെന്ന് ആരും കരുതേണ്ടെന്നാണ് ഗോപാലൻ പറയുന്നത്. പുലി പാഞ്ഞുവന്ന നിമിഷം ചങ്കുപിടഞ്ഞു. കണ്ണിൽ തീയാളി. ശരീരം വിറച്ചുവിറങ്ങലിച്ചു. എങ്ങനെയോ കൈവന്ന ധൈര്യത്തിൽ കൈയിലുണ്ടായിരുന്ന വാക്കത്തികൊണ്ട് ആഞ്ഞൊരു വീശു വീശി. ഭാഗ്യം, തലയ്ക്കൊപ്പം ഉയരത്തിൽ കുതിച്ചെത്തിയ പുലിക്കു വെട്ടേറ്റു.
കലിപ്പടങ്ങാതെ പുലി തിരികെ പൊങ്ങിച്ചാടിയത് ഗോപാലന്റെ നെഞ്ചിലേക്കാണ്. പിന്നോട്ടു കാൽവച്ചതിനാൽ പുലിനഖം നെഞ്ചിൽ ആഴ്്ന്നിറങ്ങിയില്ല. പക്ഷേ നഖം കൈകളെ മാന്തിക്കീറി. മാംസം കീറിവലിഞ്ഞ അതേ നിമിഷം ആഞ്ഞൊരു വീശുകൂടി. മഹാഭാഗ്യം, വെട്ടുകൊണ്ടത് പുലിയുടെ മുഖത്ത്. പുലി പുളഞ്ഞു നിലംപൊത്തി ഉരുണ്ടുമറിഞ്ഞു. കൈയിൽ ആ സമയം വാക്കത്തി ഉണ്ടായിരുന്നതു രക്ഷയായി. രണ്ടു തവണ വീശിയ വാക്കത്തിയുടെ മൂർച്ച പുലിയുടെ തല തകർത്തു. പക്ഷെ പുലി ചാകുന്നതിനു മുന്നേ ഗോപാലൻ ചോരയിൽ കുളിച്ച് തളർന്നുവീണിരുന്നു. ബോധം തെളിഞ്ഞ് കണ്ണുതുറക്കുന്പോൾ ആശുപത്രിക്കിടക്കയിലാണ്.
കാട്ടിൽ അപൂർവമായി പുലിയെ കണ്ടിട്ടുള്ളതല്ലാതെ ഗോപാലനും പുലിയും തമ്മിൽ ഒരു ബന്ധവുമില്ല. മാങ്കുളം ചിക്കണംകുടി കോളനിയിൽ മുൻപൊരിക്കലും പുലിയിറങ്ങിയിട്ടുമില്ല. അയൽവാസിയുടെ ആടിനെയും രണ്ടു കോഴികളെയും തലേ ദിവസങ്ങളിൽ അജ്ഞാതജീവി കൊണ്ടുപോയി എന്ന കേട്ടറിവല്ലാതെ നാട്ടിലെത്തിയ വില്ലൻ പുള്ളിപ്പുലിയായിരുന്നുവെന്ന് ഒരാളും കരുതിയിരുന്നില്ല.
കഴിഞ്ഞ സെപ്റ്റംബർ മൂന്നിന് രാവിലെ വീടിനോടുചേർന്ന കൃഷിയിടത്തിലേക്ക് രാവിലെ വെറുതെ ഇറങ്ങിയതാണ്. പിന്നിൽ കരിയില ഇളകുന്ന ശബ്ദം കേട്ട് തിരിഞ്ഞുനോക്കേണ്ട താമസം. കൊക്കോ മരത്തിന്റെ ചുവട്ടിൽ കിടന്ന പുലി പാഞ്ഞുവരുന്നു. ആടിനെയും കോഴിയെയും അകത്താക്കിയ വീരഭാവത്തിൽ കൈയെത്തും ദൂരത്തേക്ക് കുതിച്ചെത്തുന്പോൾ പുലിക്കണ്ണിൽ കണ്ട തിളക്കം തീക്കനൽപോലെ ഗോപാലന്റെ മനസിലുണ്ട്.
നാട്ടുകാർ സമ്മാനിച്ച ട്രോഫികളെക്കാൾ വിലപ്പെട്ടതായി ഗോപാലൻ കരുതുന്നത് രക്ഷയായി മാറിയ വാക്കത്തിയാണ്. പുലിയെ വെട്ടിക്കൊന്ന വാക്കത്തി വനംവകുപ്പ് അന്നേ തെളിവായി കൊണ്ടുപോയി. ഇതേ വാക്കത്തികൊണ്ടാണ് പുലി കൊല്ലപ്പെട്ടതെന്നും കൊല്ലാനുള്ള മൂർച്ച അതിനുണ്ടായിരുന്നുവെന്നും മറ്റൊരു മാർഗവുമില്ലാതെ വന്നപ്പോഴാണ് ഗോപാലൻ കടുംകൈ ചെയ്തതെന്നുമൊക്കെ ഉറപ്പാക്കിയശേഷമാണ് കേസിൽനിന്ന് ഇദ്ദേഹം ഒഴിവാക്കപ്പെട്ടത്. വാക്കത്തി തനിക്ക് എന്നു തിരികെ കിട്ടുമെന്ന് ഗോപാലന് കൃത്യമായി അറിവില്ല.
കൈകൾ അനക്കാനാകുന്നില്ലെങ്കിലും ഇടയ്ക്കിടെ ട്രോഫികളിലേക്കും താമ്രപത്രത്തിലേക്കും ഗോപാലൻ നോക്കും. അടിമാലി താലൂക്ക് ആശുപത്രിയിൽ ദിവസങ്ങളോളം ചികിത്സ തേടിയിട്ടും കൈകളുടെ വേദന മാറിയിട്ടില്ല. ഭാര്യ ബിന്ദുവും മൂന്നു മക്കളും കൂലിവേലയെടുത്തുള്ള വരുമാനത്തിലാണ് തുടർചികിത്സ. വാർത്തകളിലും സാമൂഹ്യമാധ്യമങ്ങളിലും ഗോപാലന് വീരപരിവേഷമുണ്ടെങ്കിലും പുലിയാക്രമണത്തിൽ ജീവൻ തിരികെ കിട്ടിയ ആശ്വാസമാണ് ഗോപാലനുള്ളത്.
ജനവാസ മേഖലകളിലിറങ്ങുന്ന ആനയെയും പുലിയെയും കടുവയെയും പോത്തിനെയും കൊണ്ട് നാടുകാർ പൊറുതി മുട്ടുന്പോൾ ഇതിനൊരു അന്തിമ തീരുമാനം എന്നുണ്ടാകുമെന്നാണ് ഗോപാലന്റെ ചോദ്യം.
ജെയിസ് വാട്ടപ്പിള്ളിൽ
അറേബ്യൻ സൗദിയല്ല, കൊച്ചിൻ സൗദി
സൗദി അങ്ങു ഗൾഫിൽ മാത്രമല്ല, ഇങ്ങു കൊച്ചിയിലുമുണ്ട്. പശ്ചിമകൊച്ചിക്കാരുടെ സ്വന്തം സൗദി. അതെ; തരുൺ മൂർത്തി "സൗദി വെള്ളയ്ക
നെല്ലിയാമ്പതി പാവങ്ങളുടെ ഊട്ടി!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിഭംഗി, ഇളംകുളിര്.
പാലക്കാട് ജില്ലയിലെ നെന്മാറയില്‍നിന്നു 30 കിലോമീറ്റര്‍ മല ക
പോലീസ് പിടിച്ച ഷോർട്ട് ഹാൻഡ്
പഠിച്ചതിനെ ഒന്നു പരീക്ഷിച്ചുനോക്കാനായി നെഹ്റുവിന്റെ പ്രസംഗം ഞാൻ ഷോർട്ട്ഹാൻഡിൽ എഴുതിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒ
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക

കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
Latest News
ഇടുക്കിയില്‍ പോക്സോ കേസ് അതിജീവിത മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം
വാരാണസിയിൽ മൂന്നാമൂഴം; നാമനിർദേശ പത്രിക സമർപ്പിച്ച് പ്രധാനമന്ത്രി
മുഖ്യമന്ത്രി ആരോടും മിണ്ടാതെ പോയി; ഭരണം ഉണ്ടെങ്കിലല്ലേ ഭരണസ്തംഭനമുണ്ടാകൂ: കെ.മുരളീധരന്
സംവിധായകൻ ബിജു വട്ടപ്പാറ കുഴഞ്ഞുവീണു മരിച്ചു
മുംബൈയില്‍ പരസ്യബോര്‍ഡ് തകർന്നുണ്ടായ അപകടം; മരണസംഖ്യ 14 ആയി

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top