Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അവൾ പറഞ്ഞു: ബാൻഡ്-മെയ്ഡ്!
പത്തു വർഷങ്ങൾ! സ്ത്രീകൾ മാത്രമുള്ള ഒരു ബാൻഡ് ഉണ്ടാക്കുക... അതിനെ ഇത്രയും കാലം തുടർച്ചയായി മുൻനിരയിൽ നിർത്തുക... ലോകമെങ്ങും ആരാധകരെ സൃഷ്ടിക്കുക... ജപ്പാനിൽനിന്നുള്ള ബാൻഡ്-മെയ്ഡ് എന്ന റോക്ക് ബാൻഡ് പറയുന്നത് ഈ കഥയാണ്.
ഗായിക സൈക്കി അത്സുമി, ഗിറ്റാറിസ്റ്റും ഗായികയുമായ മികു കൊബാത്തോ, ലീഡ് ഗിറ്റാറിസ്റ്റ് കനമി തൂനോ, ബേസിസ്റ്റ് മിസ, ഡ്രമ്മർ അകാനി ഹിരോഷി- ഇവർ ചേർന്നാൽ ബാൻഡ്-മെയ്ഡ് ആയി.
എങ്ങനെയാണീ മെയ്ഡ് എന്ന പേര് ബാൻഡിനൊപ്പം വന്നത്? അതിനു പിന്നിലൊരു കഥയുണ്ട്...
മെയ്ഡ് ഇൻ ജപ്പാൻ
ജപ്പാനിൽ മെയ്ഡ് കഫേ എന്നറിയപ്പെടുന്ന ചെറിയ ഭക്ഷണശാലകളുണ്ട്. ഭൃത്യകളെപ്പോലെ വേഷമണിയുകയും അവരെപ്പോലെ പെരുമാറുകയും ചെയ്യുന്ന വെയ്ട്രസുമാരാണ് മെയ്ഡ് കഫേകളുടെ പ്രത്യേകത. ഭക്ഷണം കഴിക്കാനെത്തുന്നവരെ വീടുകളിലെ യജമാനന്മാരായി കണക്കാക്കിയാണ് അവരുടെ പരിചരണം. (ഇതിൽ പൊളിറ്റിക്കൽ കറക്ട്നെസ് ഇല്ലല്ലോ എന്നു തോന്നാം. പക്ഷേ, ജപ്പാനിൽ കാലങ്ങളായി തുടർന്നുവരുന്ന ഒരു ശൈലിയാണ്).
2013 ജൂലൈയിൽ ഗായികയും ഗിറ്റാറിസ്റ്റുമായ മികു കൊബാത്തോയ്ക്കു തോന്നി, മെയ്ഡ് ഇമേജ് ഒപ്പം ചേർത്ത് ഒരു റോക്ക് ബാൻഡ് തുടങ്ങിയാലോ എന്ന്. ഏറെ തെരച്ചിൽ നടത്തിയ ശേഷം അവർ ലീഡ് ഗിറ്റാറിസ്റ്റ് കനമി തൂനോയെ കൂട്ടിനു വിളിച്ചു. കനമി വഴി ഡ്രമ്മർ അകാനി ഹിരോഷി എത്തി.
ഹിരോഷി ബേസിസ്റ്റ് മിസയെ നിർദേശിച്ചു. നാലുപേർ ചേർന്ന് ജൂലൈ 24ന് ആദ്യ ലൈവ് പെർഫോർമൻസ് നടത്തി. പിന്നീടാണ് ഒരു ലീഡ് സിംഗർകൂടി ബാൻഡിനു വേണമെന്നു തോന്നിയത്. അങ്ങനെ സൈക്കി അത്സുമി കൂടി ഉൾപ്പെട്ട "ഫൈവ് പീസ്’ ബാൻഡ് ആയി. ബാൻഡിനു പേരു നൽകിയതും മികു ആയിരുന്നു. മൊത്തത്തിലുള്ള തീമിന് ഇണങ്ങുന്ന വിധം പേരുവന്നു: ബാൻഡ്-മെയ്ഡ്! ആദ്യ മിനി-ആൽബത്തിന്റെ പേര് മെയ്ഡ് ഇൻ ജപ്പാൻ എന്നായിരുന്നു.
തങ്ങളുടെ ആരാധകരെ മാസ്റ്റർ എന്നും ആരാധികമാരെ പ്രിൻസസ് എന്നുമാണ് ബാൻഡ്-മെയ്ഡ് വിശേഷിപ്പിക്കുന്നത്. സംഗീതപരിപാടികളെ സെർവിംഗ്സ് എന്നും വിളിക്കുന്നു. ബാൻഡ് അംഗങ്ങളുടെ ഓമനത്തവും വിധേയത്വവുമുള്ള രൂപഭാവങ്ങൾ അവരുടെ അഗ്രസീവ് റോക്ക് ശൈലിക്ക് നേരേ വിപരീതമായാണ് സ്വീകരിച്ചിരിക്കുന്നത്.
ലോകശ്രദ്ധയിൽ
ഇന്റർനെറ്റ് റേഡിയോ സ്റ്റേഷൻ ജെറോക്ക് റേഡിയോയുടെ ഫേസ്ബുക്ക് പേജിൽ ബാൻഡ്-മെയ്ഡിന്റെ ത്രിൽ എന്ന മ്യൂസിക് വീഡിയോ പങ്കുവയ്ക്കപ്പെട്ടതോടെയാണ് ഇവർ ലോകശ്രദ്ധയിലേക്കു വന്നത്. ഒരു മില്യണിനിലേറെ പേർ ഫേസ്ബുക്കിൽ വീഡിയോ കണ്ടു. 2015ലായിരുന്നു ഇത്.
തൊട്ടടുത്തവർഷം സിയാറ്റിലിൽ ബാൻഡ്-മെയ്ഡിന്റെ ആദ്യത്തെ വിദേശ പരിപാടി നടന്നു. തുടർന്ന് ഒട്ടേറെ ആൽബങ്ങളും ലൈവ് ഷോകളുമായി സംഘം സജീവമായി. കേൾവിക്കാരെ ആവേശഭരിതരാക്കുന്ന പാട്ടുകൾ പിറന്നു.
ഇക്കൊല്ലം ജനുവരിയിലാണ് ബാൻഡ് പത്താം വാർഷിക ടൂർ പ്രഖ്യാപിച്ചത്. നവംബറിൽ യോകോഹാമ അറീനയിൽ ആയിരിക്കും സമാപന പരിപാടി. ഓഗസ്റ്റിൽ രണ്ടു ഗ്രേറ്റസ്റ്റ് ഹിറ്റ്സ് ആൽബങ്ങൾ പുറത്തിറക്കുമെന്ന് ബാൻഡ് പ്രഖ്യാപിച്ചിട്ടുണ്ട്.
പാട്ട്, തമാശ, ആഘോഷം
ബാൻഡ്-മെയ്ഡിന്റെ സംഗീത പരിപാടികൾക്കിടയ്ക്ക് മിക്കവാറും ഒരു ഫണ്‍ ടൈം ഉണ്ടായിരിക്കും. പാട്ടുനിർത്തി ശ്രോതാക്കളുമായി തമാശ പങ്കിടാനുള്ള സമയമാണത്. കൊബാത്തോയാണ് മിക്കവാറും ഇതിനു മുന്നിലുള്ളയാൾ. അഞ്ചുപേരും സംഗീത്തോട് അസാമാന്യമായ സ്നേഹമുള്ളവരാണ്.
എൻക എന്ന ജാപ്പനീസ് സംഗീതത്തിലൂടെ വളർന്നുവന്നതാണ് മികു കൊബാത്തോ. കുറച്ചുകാലം സംഗീതം പഠിച്ചു. പിന്നീട് ഗിറ്റാർ വായിച്ചുതുടങ്ങി. അത്സുമി പതിനാലാം വയിൽ പാടിത്തുടങ്ങിയയാളാണ്. ഗായികയും അഭിനേത്രിയുമായ നമീ അമുറോയുടെ വലിയ ആരാധികയാണ് അത്സുമി.
ഗിറ്റാർ ഇതിഹാസം കാർലോസ് സന്താനയുടെ ആരാധികയാണ് കനമി തൂനോ. ചെറുപ്പംമുതൽ ക്ലാസിക്കൽ പിയാനോ വായനയുമുണ്ട്. ഹൈസ്കൂൾ കാലം മുതൽ ഗിറ്റാർ വായിക്കുന്നു. സന്താനയോടുള്ള ആരാധന അവരുടെ ഗിറ്റാറിൽ കേൾക്കാം. ട്രോംബോൾ, പിയാനോ എന്നിവയും വിദഗ്ധയാണ് ഹിരോഷി. ഡീപ് പർപ്പിൾ, മാക്സിമം ദ ഹോർമോണ്‍ എന്നിവയുടെ ആരാധിക.
ഡ്രമ്മർ നവോ കവാകിത്തയോട് വലിയ ഇഷ്ടം. മിസ മൂന്നുമവയസുമുതൽ പിയാനോ വായിക്കുന്നു. ട്രംപെറ്റ്, ആൾട്ടോ ഹോണ്‍, ഗിറ്റാർ എന്നിവയും സുന്ദരമായി വായിക്കും.
തുടക്കത്തിൽ കനമി പറഞ്ഞതുപോലെ, തീവ്രമായ അഭിനിവേശങ്ങൾക്കു പിന്നാലെ പോകാൻ മനസുണ്ടെങ്കിൽ ആണ്-പെണ് ഭേദമില്ലാതെ നിങ്ങൾ സൃഷ്ടിക്കുന്നത് ചരിത്രമായിരിക്കും. ബാൻഡ്-മെയ്ഡ് അതിന്റെ ഏറ്റവും മുഖരിതമായ തെളിവാണ്. കേട്ടുനോക്കുക!
ഹരിപ്രസാദ്
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്

കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
Latest News
ഇറാൻ പിടിച്ചെടുത്ത കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യാക്കാരെക്കൂടി മോചിപ്പിച്ചു
ഓൺലൈൻ തട്ടിപ്പ്; പ്രധാന പ്രതി അറസ്റ്റിൽ
പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും; എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിൻവലിച്ചു
പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ; അപേക്ഷകർ സ്വന്തം വാഹനവുമായി എത്തണം
ടാറിംഗ് തൊഴിലാളി മിന്നലേറ്റ് മരിച്ചു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top