Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കടലിനു നിറം പച്ച
21 വര്‍ഷമായി സമുദ്രത്തിന്റെ നിറം നിരീക്ഷിക്കുന്ന നാസയുടെ അക്വാ സാറ്റലൈറ്റിൽനിന്നുള്ള ഡാറ്റ വിശകലനം ചെയ്ത ഗവേഷകര്‍ 2002 മുതല്‍ 2022 വരെ കാലയളവില്‍ ഏറെ സമുദ്രങ്ങൾക്കും വര്‍ണമാറ്റം സംഭവിച്ചതായി കണ്ടെത്തി.
സമുദ്രങ്ങളുടെ നിറം പച്ചയാകുന്നതായി ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. 20 വര്‍ഷത്തിനിടെ പകുതിയിലധികം സമുദ്രങ്ങളുടെയും നിറം ഗണ്യമായി മാറിയെന്നാണു പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. കാലാവസ്ഥാവ്യതിയാനമാണ് ഇതിനു കാരണമെന്നു ഗവേഷകർ സൂചിപ്പിക്കുന്നു. ഭൂമധ്യരേഖയ്ക്കു ചുറ്റുമുള്ള സമുദ്രങ്ങള്‍ പച്ച നിറത്തിലേക്കു മാറിയിരിക്കുന്നു.
ഈ പ്രതിഭാസത്ത ശാസ്ത്രീയമായി വിശദീകരിക്കാന്‍ തുടർപഠനങ്ങൾ ആവശ്യമാണ്. കാലാവസ്ഥാവ്യതിയാനം ഇതുവരെ കാണാത്തവിധത്തില്‍ ആവാസവ്യവസ്ഥയെ ബാധിച്ചിരിക്കുന്നുവെന്ന് ഇംഗ്ലണ്ടിലെ നാഷണല്‍ ഓഷ്യാനോഗ്രഫി സെന്ററിലെ സമുദ്ര കാലാവസ്ഥാ വിഭാഗം ശാസ്ത്രജ്ഞര്‍ പറയുന്നു.
സമുദ്രത്തിന്റെ നിറം അതിന്റെ ഉപരിതലത്തില്‍ കാണപ്പെടുന്നതിനെ അടിസ്ഥാനമാക്കി മാറുന്നുവെന്നു ശാസ്ത്രജ്ഞര്‍. പച്ചനിറത്തിലുള്ള സമുദ്രങ്ങളില്‍ മറൈന്‍ ആല്‍ഗയായ ഫൈറ്റോപ്ലാങ്ക്ടണ്‍ കുടുതലായി കാണപ്പെടുന്നു. ഈ ആല്‍ഗകള്‍ ഫോട്ടോസിന്തസിസ് ചെയ്യുന്നുണ്ട്. ഫൈറ്റോപ്ലാങ്ക്ടണ്‍ സമുദ്ര ഭക്ഷ്യശൃംഖലയുടെ അടിത്തറയാണ്.
ഇതിനെ സൂപ്ലാങ്ക്ടണും ( സൂക്ഷ്മജീവികള്‍ മുതല്‍ ജെല്ലിഫിഷ് പോലുള്ള വലിയ ജീവിവര്‍ഗങ്ങള്‍ വരെയുള്ള ഒഴുകിനടക്കുന്ന ജീവികളാണിത്. സമുദ്രങ്ങളും ശുദ്ധജലതടാകങ്ങളും ഉള്‍പ്പെടെയുള്ള വലിയ ജലാശയങ്ങളില്‍ സൂപ്ലാങ്ക്ടണ്‍ കാണപ്പെടുന്നു. ഭക്ഷ്യ ശൃംഖലയുടെ അവിഭാജ്യഘടകമായ പാരിസ്ഥിതിക പ്രാധാന്യമുള്ള ജീവികളാണിത്). ഇതിനെ വലിയ മത്സ്യങ്ങളും കടല്‍ പക്ഷികളും സമുദ്രസസ്തനികളും ഭക്ഷിക്കുന്നു.
അതേസമയം, കാലാവസ്ഥാപ്രതിസന്ധിയെ ചെറുക്കാന്‍ ഫൈറ്റോപ്ലാങ്ക്ടണും നിര്‍ണായകഘടകമായി വര്‍ത്തിക്കുന്നുണ്ട്. മനുഷ്യര്‍ പുറംതള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ 30 ശതമാനവും സമുദ്രങ്ങള്‍ ആഗിരണം ചെയ്യുന്നതായി കണക്കാക്കുന്നു. ഈ കാര്‍ബണ്‍ ഡൈ ഓക്സൈഡാണ് ആല്‍ഗകള്‍ ഫോട്ടോസിന്തസിസിന് ഉപയോഗിക്കുന്നത്.
21 വര്‍ഷമായി സമുദ്രത്തിന്റെ നിറം നിരീക്ഷിക്കുന്ന നാസയുടെ അക്വാ സാറ്റലൈറ്റിലെ മോഡറേറ്റ് റെസല്യൂഷന്‍ ഇമേജിംഗ് സ്പെക്ട്രോ റേഡിയോമീറ്ററില് നിന്നുള്ള ഡാറ്റ വിശകലനം ചെയ്ത ഗവേഷകര്‍ 2002 മുതല്‍ 2022 വരെ 56 ശതമാനം സമുദ്രങ്ങളില്‍, പ്രാഥമികമായി ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലും വര്‍ണമാറ്റം സംഭവിച്ചതായി കണ്ടെത്തി.
കാലാവസ്ഥാ വ്യതിയാനമാണ് സമുദ്രജലത്തിന്റെ പച്ചനിറത്തിനു കാരണമെന്നു ശാസ്ത്രജ്ഞര്‍ പറയുന്നുണ്ടെങ്കിലും മാറ്റത്തിനു കാരണമാകുന്ന സമുദ്രങ്ങള്‍ക്കുള്ളിലെ പ്രക്രിയ ഇപ്പോഴും രഹസ്യമാണ്. ഉപഗ്രഹങ്ങൾക്ക് സമുദ്രങ്ങളുടെ മാറിക്കൊണ്ടിരിക്കുന്ന നിറം നിരീക്ഷിക്കാൻ കഴിയുമെങ്കിലും ഈ മാറ്റങ്ങള്‍ മനുഷ്യനേത്രങ്ങള്‍ക്ക് എപ്പോഴെങ്കിലും ദൃശ്യമാകുമോ എന്ന് ശാസ്ത്രജ്ഞര്‍ക്ക് ഇപ്പോഴും ഉറപ്പില്ല.
പുതിയ കണ്ടെത്തലുകള്‍ കാലാവസ്ഥാ വ്യതിയാനത്തോട് സമുദ്രങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ സ്ഥിരീകരിക്കുന്നവയാണെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. പുതിയ പഠനങ്ങളെല്ലാം നിരീക്ഷിക്കുന്നത് സമുദ്രങ്ങൾ പച്ച നിറത്തിലേക്കു മാറിക്കൊണ്ടിരിക്കുന്നു എന്നാണ്. ഈ വിഷയങ്ങളിൽ കൂടുതൽ പഠനങ്ങൾ വേണ്ടിവരും.
പി.ടി. ബിനു
അറേബ്യൻ സൗദിയല്ല, കൊച്ചിൻ സൗദി
സൗദി അങ്ങു ഗൾഫിൽ മാത്രമല്ല, ഇങ്ങു കൊച്ചിയിലുമുണ്ട്. പശ്ചിമകൊച്ചിക്കാരുടെ സ്വന്തം സൗദി. അതെ; തരുൺ മൂർത്തി "സൗദി വെള്ളയ്ക
നെല്ലിയാമ്പതി പാവങ്ങളുടെ ഊട്ടി!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിഭംഗി, ഇളംകുളിര്.
പാലക്കാട് ജില്ലയിലെ നെന്മാറയില്‍നിന്നു 30 കിലോമീറ്റര്‍ മല ക
പോലീസ് പിടിച്ച ഷോർട്ട് ഹാൻഡ്
പഠിച്ചതിനെ ഒന്നു പരീക്ഷിച്ചുനോക്കാനായി നെഹ്റുവിന്റെ പ്രസംഗം ഞാൻ ഷോർട്ട്ഹാൻഡിൽ എഴുതിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒ
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക

കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
Latest News
ഈരാറ്റുപേട്ടയിൽ സ്കൂട്ടർ മറിഞ്ഞ് ഒരു വയസുകാരി മരിച്ചു
കെ.എസ്. ഹരിഹരനെ ഭീഷണിപ്പെടുത്തിയ ആറു പേര് അറസ്റ്റില്‍
പത്തനംതിട്ടയിൽ നിന്നും കാണാതായ 14 കാരനെ കണ്ടെത്തി
എം.എ. ലത്തീഫിനെ തിരിച്ചെടുത്ത ഹസന്റെ നടപടി കെ. സുധാകരൻ റദ്ദാക്കി
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top