ഹോളി ആഘോഷം: മോസ്കുകൾ പോലീസ് മറച്ചു
ഹോളി ആഘോഷം: മോസ്കുകൾ പോലീസ് മറച്ചു
Monday, March 25, 2024 3:43 AM IST
അ​​​ലി​​ഗ​​​ഢ്: ഹോ​​​ളി ആ​​​ഘോ​​​ഷ​​​ത്തി​​​നി​​​ടെ നി​​​റം ചാ​​​ലി​​​ച്ച വെ​​​ള്ളം ത​​​ളി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ ര​​​ണ്ട് മോ​​​സ്കു​​​ക​​​ൾ പോ​​​ലീ​​​സ് ടാ​​​ർ​​​പോ​​​ളി​​​ൻ​​​കൊ​​​ണ്ടു മൂ​​​ടി മ​​​റ​​​ച്ചു. സ​​​ബ്സി മാ​​​ൻ​​​ഡി​​​യി​​​ലെ ഹ​​​ൽ​​​വാ​​​യി​​​യാ​​​ൻ മോ​​​സ്കും ഡ​​​ൽ​​​ഹി ഗേ​​​റ്റി​​​നു​​​സ​​​മീ​​​പ​​​മു​​​ള്ള മോ​​​സ്കു​​​മാ​​​ണ് പോ​​​ലീ​​​സ് മ​​​റ​​​ച്ച​​​ത്.


മ​​​ത​​​പ​​​ണ്ഡി​​​ത​​​രു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു​​​ശേ​​​ഷ​​​മാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​തെ​​​ന്ന് സി​​​റ്റി സ​​​ർ​​​ക്കി​​​ൾ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ അ​​​ഭ​​​യ് പാ​​​ണ്ഡെ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.