111 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി; വയനാട്ടിൽ കെ. സുരേന്ദ്രൻ, വരുൺ ഗാന്ധിക്കു സീറ്റില്ല
111 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി; വയനാട്ടിൽ കെ. സുരേന്ദ്രൻ, വരുൺ ഗാന്ധിക്കു സീറ്റില്ല
Monday, March 25, 2024 3:43 AM IST
ന്യൂ​​ഡ​​ൽ​​ഹി: വ​​യ​​നാ​​ട്ടി​​ൽ രാ​​ഹു​​ൽ​​ഗാ​​ന്ധി​​ക്കെ​​തി​​രേ കെ. ​​സു​​രേ​​ന്ദ്ര​​ൻ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി. കൊ​​ല്ല​​ത്ത് ന​​ട​​ൻ ജി. ​​കൃ​​ഷ്ണ​​കു​​മാ​​റും എ​​റ​​ണാ​​കു​​ള​​ത്ത് ഡോ. ​​കെ.​​എ​​സ്. രാ​​ധാ​​കൃ​​ഷ്ണ​​നും ആ​​ല​​ത്തൂ​​രി​​ൽ ടി.​​എ​​ൻ. സ​​ര​​സു​​വും ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​കും. ഇ​​ന്ന​​ലെ ബി​​ജെ​​പി പു​​റ​​ത്തി​​റ​​ക്കി​​യ 111 പേ​​രു​​ടെ പ​​ട്ടി​​ക​​യി​​ലാ​​ണ് സു​​രേ​​ന്ദ്ര​​ൻ ഇ​​ടം ക​​ണ്ട​​ത്.

വ​​രു​​ൺ ഗാ​​ന്ധി​​ക്ക് ബി​​ജെ​​പി സീ​​റ്റ് ന​​ല്കി​​യി​​ല്ല. യു​​പി മ​​ന്ത്രി ജി​​തി​​ൻ പ്ര​​സാ​​ദ​​യാ​​ണ് വ​​രു​​ണി​​ന്‍റെ സീ​​റ്റാ​​യ പി​​ലി​​ഭി​​ത്തി​​ലെ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി. വ​​രു​​ണി​​ന്‍റെ അ​​മ്മ മേ​​ന​​ക ഗാ​​ന്ധി യു​​പി​​യി​​ലെ സു​​ൽ​​ത്താ​​ൻ​​പു​​രി​​ൽ മ​​ത്സ​​രി​​ക്കും. കേ​​ന്ദ്ര​​മ​​ന്ത്രി​​മാ​​രാ​​യ അ​​ശ്വി​​നി​​കു​​മാ​​ർ ചൗ​​ബേ, വി.​​കെ. സിം​​ഗ്, മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി അ​​ന​​ന്ത്കു​​മാ​​ർ ഹെ​​ഗ്ഡെ എ​​ന്നി​​വ​​രെയും ഒ​​ഴി​​വാ​​ക്കി.


ന​​ടി ക​​ങ്ക​​ണ റ​​ണാ​​വ​​ത് ഹി​​മാ​​ച​​ൽ​​പ്ര​​ദേ​​ശി​​ലെ മ​​ണ്ഡി​​യി​​ൽ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യാ​​കും. കേ​​ന്ദ്ര​​മ​​ന്ത്രി ധ​​ർ​​മേ​​ന്ദ്ര പ്ര​​ധാ​​ൻ ഒ​​ഡീ​​ഷ​​യി​​ലെ സാം​​ബ​​ൽ​​പു​​രി​​ൽ ജ​​ന​​വി​​ധി തേ​​ടും. രാ​​മാ​​യ​​ണം ടി​​വി സീ​​രി​​യ​​ലി​​ൽ ശ്രീ​​രാ​​മ​​ന്‍റെ വേ​​ഷം അ​​ഭി​​ന​​യി​​ച്ച അ​​രു​​ൺ ഗോ​​വി​​ൽ യു​​പി​​യി​​ലെ മീ​​റ​​റ്റി​​ൽ മ​​ത്സ​​രി​​ക്കും. മു​​ൻ ജ​​ഡ്ജി അ​​ഭി​​ജി​​ത് ഗം​​ഗോ​​പാ​​ധ്യാ​​യ ബം​​ഗാ​​ളി​​ലെ ടാം​​ലു​​ക്കി​​ൽ ജ​​ന​​വി​​ധി തേ​​ടും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.