കോട്ടയിൽ ഓം ബിർലയെ നേരിടാൻ വസുന്ധരയുടെ അനുയായി
കോട്ടയിൽ ഓം ബിർലയെ നേരിടാൻ  വസുന്ധരയുടെ അനുയായി
Tuesday, March 26, 2024 3:08 AM IST
കോ​​ട്ട: രാ​​ജ​​സ്ഥാ​​നി​​ലെ കോ​​ട്ട മ​​ണ്ഡ​​ല​​ത്തി​​ൽ ലോ​​ക്സ​​ഭാ സ്പീ​​ക്ക​​ർ ഓം ​​ബി​​ർ​​ല​​യെ നേ​​രി​​ടാ​​ൻ മു​​ൻ മു​​ഖ്യ​​മ​​ന്ത്രി വ​​സു​​ന്ധ​​ര രാ​​ജെ സി​​ന്ധ്യ​​യു​​ടെ ഉ​​റ്റ അ​​നു​​യാ​​യി പ്ര​​ഹ്ലാ​​ഗ് ഗു​​ൻ​​ജാ​​ലി​​നെ രം​​ഗ​​ത്തി​​റ​​ക്കി കോ​​ൺ​​ഗ്ര​​സ്.

ക​​ഴി​​ഞ്ഞ വ്യാ​​ഴാ​​ഴ്ച​​യാ​​ണ് ഗു​​ൻ​​ജാ​​ൽ കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്ന​​ത്. ര​​ണ്ടു ത​​വ​​ണ കോ​​ട്ട നോ​​ർ​​ത്ത് എം​​എ​​ൽ​​എ​​യാ​​യി​​ട്ടു​​ള്ള ഗു​​ൻ​​ജാ​​ൽ ഇ​​ക്ക​​ഴി​​ഞ്ഞ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ തോ​​റ്റു. ഗു​​ൻ​​ജാ​​ലി​​ന്‍റെ വ​​ര​​വ് ഹ​​ഡോ​​തി മേ​​ഖ​​ല​​യി​​ൽ ഗു​​ണം ചെ​​യ്യു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണു കോ​​ൺ​​ഗ്ര​​സ്.


രാ​​ജ​​സ്ഥാ​​നി​​ലെ ആ​​ജ്മീ​​റി​​ൽ രാ​​മ​​ച​​ന്ദ്ര ചൗ​​ധ​​രി​​യും രാ​​ജ​​സ​​മ​​ന്ദി​​ൽ സു​​ദ​​ർ​​ശ​​ൻ റാ​​വ​​ത്തും ഭി​​ൽ​​വാ​​ഡ​​യി​​ൽ ദാ​​മോ​​ദ​​റും കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​ണ്. ത​​മി​​ഴ്നാ​​ട്ടി​​ലെ തി​​രു​​നെ​​ൽ​​വേ​​ലി​​യി​​ൽ സി. ​​റോ​​ബ​​ർ​​ട്ട് ബ്രൂ​​സ് ആ​​ണ് കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി. ഇ​​തോ​​ടെ കോ​​ൺ​​ഗ്ര​​സ് 190 സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ പ്ര​​ഖ്യാ​​പി​​ച്ചു​​ക​​ഴി​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.