കോൺഗ്രസ് എംഎൽഎ ഭരത് ചന്ദ്ര നാര പാർട്ടി വിട്ടു
കോൺഗ്രസ് എംഎൽഎ  ഭരത് ചന്ദ്ര നാര  പാർട്ടി വിട്ടു
Tuesday, March 26, 2024 3:08 AM IST
ഗോ​​ഹ​​ട്ടി: ആ​​സാ​​മി​​ലെ കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ ഭ​​ര​​ത് ച​​ന്ദ്ര നാ​​ര പാ​​ർ​​ട്ടി വി​​ട്ടു. ല​​ഖിം​​പു​​ർ ജി​​ല്ല​​യി​​ലെ നൗ​​ബോ​​യി​​ച മ​​ണ്ഡ​​ല​​ത്തെ​​യാ​​ണ് ഇ​​ദ്ദേ​​ഹം പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്ന​​ത്.

ല​​ഖിം​​പു​​ർ ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ൽ ഭ​​ര​​ത് ച​​ന്ദ്ര​​യു​​ടെ ഭാ​​ര്യ റാ​​ണി നാ​​ര​​യെ സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കാ​​ത്ത​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചാ​​യി​​രു​​ന്നു രാ​​ജി. മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി​​യാ​​ണ് റാ​​ണി നാ​​ര.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.