15 വർഷത്തിനുശേഷം ധർമേന്ദ്ര പ്രധാൻ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ
15 വർഷത്തിനുശേഷം ധർമേന്ദ്ര പ്രധാൻ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ
Tuesday, March 26, 2024 3:08 AM IST
ഭു​​​വ​​​നേ​​​ശ്വ​​​ർ: 15 വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം ധ​​​ർ​​​മേ​​​ന്ദ്ര പ്ര​​​ധാ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലേ​​​ക്ക്.​​സാം​​ബ​​ൽ​​പു​​ർ മ​​ണ്ഡ​​ല​​ത്തി​​ലാ​​ണ് പ്ര​​ധാ​​ൻ മ​​ത്സ​​രി​​ക്കു​​ന്ന​​ത്. 2009ലാ​​ണ് പ്ര​​ധാ​​ൻ അ​​വ​​സാ​​ന​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ച്ച​​ത്.

അ​​ന്ന് ബി​​ജെ​​പി​​യും ബി​​ജെ​​ഡി​​യും സ​​ഖ്യ​​ത്തി​​ലാ​​യി​​രു​​ന്നു. 2000ൽ ​​ഒ​​ഡീ​​ഷ നി​​യ​​മ​​സ​​ഭ​​യി​​ലേ​​ക്കു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട പ്ര​​ധാ​​ൻ 2004ൽ ​​ദേ​​വ്‌​​ഗ​​ഡി​​ൽ​​നി​​ന്നു ലോ​​ക്സ​​ഭാം​​ഗ​​മാ​​യി. 2009 നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ടു.


2012ൽ ​​ബി​​ഹാ​​റി​​ൽ​​നി​​ന്നും 2018ൽ ​​മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ​​നി​​ന്നും പ്ര​​ധാ​​ൻ രാ​​ജ്യ​​സ​​ഭാം​​ഗ​​മാ​​യി. പ്ര​​ധാ​​ൻ ഉ​​ൾ​​പ്പെ​​ടെ ഒ​​ഡീ​​ഷ​​യി​​ലെ 18 സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ​​യാ​​ണ് ബി​​ജെ​​പി പ്ര​​ഖ്യാ​​പി​​ച്ച​​ത്. ഇ​​തി​​ൽ നാ​​ലു പേ​​ർ വ​​നി​​ത​​ക​​ളാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.