കുമാരസ്വാമി മാണ്ഡ്യയിൽ
കുമാരസ്വാമി മാണ്ഡ്യയിൽ
Wednesday, March 27, 2024 12:46 AM IST
ബം​​ഗ​​ളൂ​​രു: മു​​ൻ ക​​ർ​​ണാ​​ട​​ക മു​​ഖ്യ​​മ​​ന്ത്രി എ​​ച്ച്.​​ഡി. കു​​മാ​​ര​​സ്വാ​​മി മാ​​ണ്ഡ്യ​​യി​​ൽ മ​​ത്സ​​രി​​ക്കും. കു​​മാ​​ര​​സ്വാ​​മി​​യു​​ടെ സ​​ഹോ​​ദ​​ര​​ൻ എ​​ച്ച്.​​ഡി. രേ​​വ​​ണ്ണ​​യു​​ടെ മ​​ക​​ൻ പ്ര​​ജ്വ​​ൽ രേ​​വ​​ണ്ണ ഹാ​​സ​​നി​​ൽ മ​​ത്സ​​രി​​ക്കും.

കോ​​ലാ​​റി​​ൽ മ​​ല്ലേ​​ഷ് ബാ​​ബു​​വാ​​ണു ജെ​​ഡി-​​എ​​സ് സ്ഥാ​​നാ​​ർ​​ഥി. ക​​ർ​​ണാ​​ട​​ക​​യി​​ൽ ബി​​ജെ​​പി സ​​ഖ്യ​​ത്തി​​ൽ മൂ​​ന്നു സീ​​റ്റു​​ക​​ളി​​ലാ​​ണ് ജെ​​ഡി-​​എ​​സ് മ​​ത്സ​​രി​​ക്കു​​ക. നി​​ല​​വി​​ൽ ഹാ​​സ​​ൻ മാ​​ത്ര​​മാ​​ണ് ജെ​​ഡി-​​എ​​സി​​ന്‍റെ സി​​റ്റിം​​ഗ് സീ​​റ്റ്.


കു​​മാ​​ര​​സ്വാ​​മി​​യു​​ടെ മ​​ക​​ൻ നി​​ഖി​​ൽ 2019ൽ ​​മാ​​ണ്ഡ്യ​​യി​​ൽ ന​​ടി സു​​മ​​ല​​ത​​യോ​​ടു പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു. സു​​മ​​ല​​ത​​യെ ബി​​ജെ​​പി പി​​ന്തു​​ണ​​ച്ചി​​രു​​ന്നു. 2023ലെ ​​നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും നി​​ഖി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.