പരസുമായി ഒത്തുതീർപ്പിനില്ല: ചിരാഗ്
പരസുമായി ഒത്തുതീർപ്പിനില്ല: ചിരാഗ്
Wednesday, March 27, 2024 12:46 AM IST
പാ​​റ്റ്ന: പി​​തൃ​​സ​​ഹോ​​ദ​​ര​​ൻ പ​​ശു​​പ​​തി​​കു​​മാ​​ർ പ​​ര​​സ്, ബ​​ന്ധു പ്രി​​ൻ​​സ് രാ​​ജ് എ​​ന്നി​​വ​​രു​​മാ​​യി യാ​​തൊ​​രു​​വി​​ധ ഒ​​ത്തു​​തീ​​ർ​​പ്പി​​നു​​മി​​ല്ലെ​​ന്ന് ചി​​രാ​​ഗ് പാ​​സ്വാ​​ൻ.

ത​​ന്‍റെ പി​​താ​​വ് രാം ​​വി​​ലാ​​സ് പാ​​സ്വാ​​ൻ രൂ​​പ​​വ​​ത്ക​​രി​​ച്ച ലോ​​ക് ജ​​ന​​ശ​​ക്തി പാ​​ർ​​ട്ടി​​യി​​ലെ പി​​ള​​ർ​​പ്പി​​നു കാ​​ര​​ണ​​ക്കാ​​ർ പ​​ര​​സും പ്രി​​ൻ​​സും ആ​​ണെ​​ന്ന് ചി​​രാ​​ഗ് ആ​​രോ​​പി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.